Food

വയറിന്‍റെ ആരോഗ്യം

ഫൈബര്‍ ധാരാളം അടങ്ങിയ പയർ​വർഗങ്ങൾ കഴിക്കുന്നതു ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: others

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍

പതിവായി പയർ​വർഗങ്ങൾ കഴിക്കുന്നതു ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: others

ഹൃദയാരോഗ്യം

പോഷകങ്ങള്‍ ധാരാളം അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: others

വിളര്‍ച്ചയെ തടയാന്‍

പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. 

Image credits: others

വണ്ണം കുറയ്ക്കാന്‍

പയർ​വർഗങ്ങൾ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാനും അതുവഴി അമിത വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 
 

Image credits: others

മഴക്കാലത്ത് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

ഞാവല്‍ കഴിക്കാറുണ്ടോ? എങ്കില്‍, ഈ അസുഖങ്ങളെ അകറ്റി നിർത്താം...

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങള്‍...

ആർത്തവ ദിവസങ്ങളിൽ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...