നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഇലവർഗമാണ് മുരിങ്ങയില. വിവിധ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ മുരിങ്ങയില മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
പ്രതിരോധ ശേഷി കൂട്ടും
വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.
Image credits: Getty
സാന്ധിവാത ലക്ഷണങ്ങൾ കുറയ്ക്കുന്നു
ആന്റിഇൻഫ്ലേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ സാന്ധിവാത ലക്ഷണങ്ങൾ കുറയ്ക്കുന്നു.
Image credits: Getty
ദഹനപ്രശ്നങ്ങൾ അകറ്റും
ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ മുരിങ്ങയില വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
Image credits: Getty
അണുബാധ തടയാൻ സഹായിക്കുന്നു
ആന്റിബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തൊണ്ടയിലും ചർമത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാൻ സഹായിക്കുന്നു.
Image credits: Getty
പ്രമേഹ സാധ്യത കുറയ്ക്കും
മുരിങ്ങയില കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കും.
Image credits: Getty
ദഹനം
മോശം കൊളസ്ട്രോൾ കുറച്ച് മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുക ചെയ്യുന്നു.