സൂക്ഷമമായ രോഗാണുക്കള്‍ക്കെതിരെ പോരാടാനും ഓക്കാനം പോലുള്ള ദഹനപ്രശ്നങ്ങളെ അകറ്റാനുമെല്ലാം ഇഞ്ചി സഹായിക്കും. ഇഞ്ചി ചായ ഇടക്ക് കഴിച്ചാല്‍ മതി
Image credits: Getty
നേന്ത്രപ്പഴം
പഴുത്ത നേന്ത്രപ്പഴം അങ്ങനെ തന്നെ കഴിക്കുന്നതോ സ്മൂത്തിയാക്കിയോ മറ്റോ കഴിക്കുന്നതും വിര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കും
Image credits: Getty
യോഗര്‍ട്ട്
വയറ്റിനകത്തെ നല്ലയിനെ ബാക്ടീരിയകളുടെ ബാലൻസ് സൂക്ഷിക്കുന്നതിനാണ് യോഗര്‍ട്ട് പ്രധാനമായും നമ്മെ സഹായിക്കുന്നത്. മധുരം ചേര്‍ക്കാത്ത പ്ലെയിൻ യോഗര്‍ട്ട് തന്നെ ഇതിനായി ഉപയോഗിക്കുക
Image credits: Getty
റൈസ്
പ്ലെയിൻ വൈറ്റ് റൈസ് കഴിക്കുന്നതും വയറില്‍ വിര പ്രശ്നങ്ങളുള്ളവര്‍ക്ക് ആശ്വാസത്തിനായി കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ്
Image credits: Getty
ആപ്പിള്‍ സോസ്
ദഹനം എളുപ്പത്തിലാക്കാനും വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമെല്ലാം ആപ്പിള്‍ സോസ് സഹായിക്കുന്നു
ചിക്കൻ, മീൻ, ടോഫു പോലുള്ള ലീൻ പ്രോട്ടീൻ വിഭവങ്ങള്‍. ഇതും വിര പ്രശ്നമുള്ളവര്‍ക്ക് കഴിക്കാവുന്ന നല്ല ഭക്ഷണങ്ങളാണ്. എല്ലാം മിതമായി മാത്രം കഴിക്കാൻ ശ്രദ്ധിക്കുക