Food
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, തുടങ്ങിയവയിലെ ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളും ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന ഘടകം ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും.
തക്കാളിയിലെ ലൈക്കോപ്പീന്‍ ക്യാന്‍സര്‍ സാധ്യതയെ കുറച്ചേക്കാം.
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാം.
ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസര്‍ സാധ്യതയെ പ്രതിരോധിക്കും.
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്‌സിഡന്റിന് വിവിധ ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാം.
മഷ്റൂം അഥവാ കൂണ്‍ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാം.