Food

സോയാബീന്‍സ്

സോയാബീന്‍സില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കാര്‍ബോ കുറവും ഫൈബര്‍ ധാരാളമുള്ളതുമായ ഇവ പതിവായി കഴിക്കുന്നത് മസില്‍ കൂടാന്‍ സഹായിക്കും. 

Image credits: Getty

പനീര്‍

പ്രോട്ടീനും വിറ്റാമിനുകളും മിനറലുകളും അടങ്ങിയ പനീര്‍ മസില്‍ വെയ്ക്കാന്‍ സഹാഹിക്കും. 
 

Image credits: Getty

വെള്ളക്കടല

പ്രോട്ടീനും ഫൈബറും മിനറലുകളും ധാരാളം അടങ്ങിയതാണ് വെള്ളക്കടല. അതിനാല്‍ ഇവ കഴിക്കുന്നതും മസില്‍ കൂടാന്‍ സഹായിക്കും. 

Image credits: Getty

നിലക്കടല

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നിലക്കടല കഴിക്കുന്നതും മസില്‍ കൂടാന്‍ സഹായിക്കും. 
 

Image credits: Getty

ചെറുപയർ

100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം. 

Image credits: others

മുട്ട

പുരുഷന്മാര്‍ക്ക് മസില്‍ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. 
 

Image credits: Getty

നട്സ്

പ്രോട്ടീനുകളുടെ കലവറയാണ് നട്സ്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും മസില്‍ വയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഫുഡ് അലര്‍ജിയുണ്ടോ നിങ്ങള്‍ക്ക്?; എങ്കില്‍ പരിഹാരത്തിന് ചെയ്യാവുന്നത്.

പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍

പൈനാപ്പിളിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പതിവായി പാവയ്ക്ക കഴിക്കൂ, അറിയാം ഈ അത്ഭുതഗുണങ്ങള്‍...