Food
ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് ഓട്മീല്‍. കലോറി വളരെ കുറഞ്ഞ ഇവ രാവിലെ കഴിക്കുന്നത് നല്ലതാണ്.
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ വിറ്റാമിനുകളുമുള്ള മുട്ട കഴിക്കുന്നത് ഒരു ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ബെറി പഴങ്ങളും രാവിലെ കഴിക്കാം.
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ രാവിലെ കഴിക്കുന്നതും നല്ലതാണ്.
അയേണും മറ്റ് വിറ്റാമിനുകളും അടങ്ങിയ ചീരയും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാമും രാവിലെ കഴിക്കാവുന്നതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് ചിയ വിത്തുകള്‍ രാവിലെ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.