Food

പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty

കൊളസ്ട്രോള്‍

ഗ്രീന്‍ ടീ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഗ്രീൻ ടീയിലെ കാറ്റെച്ചിൻ, പോളിഫെനോൾ തുടങ്ങിയവ വണ്ണം കുറയ്ക്കാനും സഹായിക്കും.

Image credits: Getty

പ്രമേഹം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. 
 

Image credits: Getty

മാനസിക സമ്മര്‍ദ്ദം

ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത്  മാനസിക സമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ചര്‍മ്മം

ചര്‍മ്മ സംരക്ഷണച്ചിനും ഗ്രീൻ ടീ മികച്ചതാണ്. 

Image credits: Getty

ദന്താരോഗ്യം

ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ ഗ്രീൻ ടീ ദന്താരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. 
 

Image credits: Getty
Find Next One