Box Office

പൊലീസ് വേഷത്തില്‍ ടൊവിനോ

ടൊവിനോ പൊലീസ് വേഷത്തിലാണ് എത്തിയിരിക്കുന്നത്.

Image credits: google

സംവിധാനം ഡാര്‍വിൻ കുര്യാക്കോസ്

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡാര്‍വിൻ കുര്യാക്കോസാണ്.

Image credits: google

ആകെ നേടിയത്

ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും  2.75 കോടി രൂപയിലധികം ഇന്ത്യയില്‍ നിന്ന് നേടിയിട്ടുണ്ട്.

Image credits: google

സംഗീതം സന്തോഷ് നാരായണൻ

സന്തോഷ് നാരായണനാണ് അന്വേഷിപ്പിൻ കണ്ടെത്തുമിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

 

Image credits: google

തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനര്‍

തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

Image credits: google

ഛായാഗ്രാഹണം ഗൗതം ശങ്കര്‍

ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്.

 

Image credits: google

പിആര്‍ഒ ശബരി

പിആര്‍ഒ ശബരിയാണ്.

Image credits: google

ഇന്ത്യയില്‍ നേട്ടവുമായി ഹൃത്വിക്കിന്റെ ഫൈറ്റര്‍, കളക്ഷൻ റിപ്പോര്‍ട്ട്

ഇത് അമ്പരപ്പിക്കുന്ന വിജയം, ഫൈറ്ററിന്റ കളക്ഷൻ റെക്കോര്‍ഡ് നേട്ടത്തില്‍

അമ്പരപ്പിച്ച് ഫൈറ്റര്‍, ഹൃത്വിക് ചിത്രത്തിന്റെ കളക്ഷനില്‍ കുതിപ്പ്

ഫൈറ്റര്‍ 24 മണിക്കൂറില്‍ നേടിയത്, ഇതാ കണക്കുകള്‍