Box Office

യുകെ ബോക്സ് ഓഫീസിലെ ടോപ്പ് 10 തെന്നിന്ത്യന്‍ സിനിമകള്‍

യുകെ ബോക്സ് ഓഫീസില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത 10 തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് അറിയാം.

Image credits: our own

1. പൊന്നിയിന്‍ സെല്‍വന്‍ 1

മണി രത്നത്തിന്‍റെ ഡ്രീം പ്രോജക്റ്റ് ആയ പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം യുകെയില്‍ നിന്ന് നേടിയത് 13.7 കോടി രൂപ

Image credits: Madras Talkies/ facebook

2. കെജിഎഫ് 2

കന്നഡ സിനിമയുടെ ഗതി മാറ്റിയ പ്രശാന്ത് നീല്‍ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗം നേടിയത് 11.3 കോടി

Image credits: kgf/ facebook

3. ബാഹുബലി 2

തെന്നിന്ത്യന്‍ സിനിമയുടെ അഭിമാന വിജയം, എസ് എസ് രാജമൗലി ചിത്രം യുകെയില്‍ നിന്ന് നേടിയത് 10.3 കോടി രൂപ

Image credits: Baahubali/ Facebook

4. ആര്‍ആര്‍ആര്‍

വിദേശത്ത് തരംഗമായി മാറിയ രാജമൗലി ചിത്രത്തിന്‍റെ യുകെ കളക്ഷന്‍ 10 കോടി

Image credits: rrr movie/ facebook

5. പൊന്നിയിന്‍ സെല്‍വന്‍ 2

പൊന്നിയിന്‍ സെല്‍വന്‍റെ സീക്വല്‍ നേടിയത് 9.3 കോടി

Image credits: madras talkies/ facebook

6. വാരിസ്

വിജയ് ചിത്രം വാരിസ് നേടിയത് 8.98 കോടി രൂപ

Image credits: vijay/ twitter

7. വിക്രം

ലോകേഷ് കനകരാജിന്‍റെ കമല്‍ ഹാസന്‍ ചിത്രം നേടിയത് 8.6 കോടി രൂപ

Image credits: RaajKamal Films International/ facebook

8. എന്തിരന്‍

ഷങ്കറിന്‍റെ രജനി ചിത്രം നേടിയത് 7.8 കോടി രൂപ

Image credits: sun pictures

9. 2 പോയിന്‍റ് 0

ഷങ്കറിന്‍റെ തന്നെ മറ്റൊരു രജനി ചിത്രം. നേട്ടം 7.6 കോടി രൂപ

Image credits: lyca productions

10. 2018

ജൂഡ് ആന്തണി ജോസഫിന്‍റെ മലയാള ചിത്രം യുകെയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 6.2 കോടി രൂപ.

Image credits: tovino thomas/ facebook