Box Office

ഇന്ത്യന്‍ ബോക്സ് ഓഫീസിലെ തിളക്കം

ഏത് ഫോര്‍മാറ്റിലുള്ള സ്പൈഡര്‍മാന്‍ ചിത്രങ്ങളും ഇതിന് മുന്‍പും സ്വീകരിച്ചിട്ടുള്ള ഇന്ത്യന്‍ പ്രേക്ഷകര്‍ ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല.

Image credits: twitter

ഓപണിംഗ്

ജൂണ്‍ 1 വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം  അന്നേദിവസം ഇന്ത്യയില്‍ നിന്ന് നേടിയത് 4.20 കോടി ആയിരുന്നു.

Image credits: twitter

ആദ്യ വാരാന്ത്യം

തൊട്ടുപിറ്റേദിവസമായ വെള്ളിയാഴ്ചത്തെ നേട്ടം 3.34 കോടി, ശനിയാഴ്ച 5.19 കോടി, ഞായറാഴ്ച 6.11 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ കളക്ഷന്‍.

Image credits: twitter

ആകെ ഗ്രോസ്

ആകെ ഗ്രോസ് 22.87 കോടിയും നെറ്റ് കളക്ഷന്‍ 18.84 കോടിയും.

Image credits: twitter

ഏറ്റവും മികച്ച ഓപണിംഗ്

ഒരു അനിമേറ്റഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഓപണിംഗുകളില്‍ ഒന്നാണ് സ്പൈഡര്‍മാന്‍ എക്രോസ് ദി സ്പൈഡര്‍വേഴ്സ് നേടിയിരിക്കുന്നത്.

Image credits: twitter

ആഗോള നേട്ടം

അതേസമയം നിര്‍മ്മാതാക്കളായ കൊളംബിയ പിക്ചേഴ്സിനും സോണി പിക്ചേഴ്സ് അനിമേഷനും മാര്‍വല്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റിനുമൊക്കെ ആഗോള ബോക്സ് ഓഫീസിലും നേട്ടമാണ് ചിത്രം.
 

Image credits: twitter

യുഎസില്‍ മികവ്

ആദ്യ വാരാന്ത്യത്തില്‍ യുഎസില്‍ നിന്ന് മാത്രം 120 മില്യണ്‍ ഡോളര്‍ നേടിയെന്നാണ് കണക്കുകള്‍. അതായത് 990 കോടി രൂപ!

Image credits: twitter

യുകെ ബോക്സ് ഓഫീസിലെ ടോപ്പ് 10 തെന്നിന്ത്യന്‍ സിനിമകള്‍, നേടിയ കളക്ഷന്‍