Box Office
ഡങ്കിയുടെ ബജറ്റ് വെറും 120 കോടി രൂപയാണ് എന്നായിരുന്നു നേരത്തെയുണ്ടായ റിപ്പോര്‍ട്ടുകള്‍.
ഡങ്കിയുടെ ഇന്ത്യയില്‍ മാത്രം 196.97 കോടി രൂപ നേടിയിരിക്കുകയാണ്.
എന്നാല്‍ ആഗോളതലത്തില്‍ ആകെ 400 കോടി രൂപയിലേക്ക് അടുക്കുകയാണ്.
ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ലഭിച്ചത്.
അതിനാല്‍ ഡങ്കിയുടെ വിജയം മികച്ചതാണ്.
സംവിധാനം രാജ്‍കുമാര്‍ ഹിറാനി.
ഷാരൂഖിന്റെ ഡങ്കി ജിയോ സിനിമയിലാകും ഒടിടി റിലീസ്.
ഒടിടി റിലീസില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
തിരക്കഥ അഭിജിത്ത് ജോഷിയും കനികയുമാണ്.
സെക്കന്‍ഡ് 'മണ്‍ഡേ ടെസ്റ്റും' പാസ്സായി 'അനിമല്‍'; 11 ദിവസത്തെ കളക്ഷന്‍
'മണ്‍ഡേ ടെസ്റ്റി'ലും അത്ഭുതമായി അനിമല്‍; 4 ദിവസത്തെ കളക്ഷന്‍ പുറത്ത്
ആദ്യ ഒമ്പതില്‍ ഏതൊക്കെ ചിത്രങ്ങള്‍?കളക്ഷനില്‍ മുന്നില്‍ മലയാളവും
'സ്പൈഡര്‍മാനെ' ഇന്ത്യക്കാര്‍ വീണ്ടും സ്വീകരിച്ചോ? നേടിയ കളക്ഷന്‍