Box Office

റെക്കോര്‍ഡ് കുതിപ്പുമായി ഡങ്കി

ഷാരൂഖ് ഖാന്റെ ഡങ്കി 465 കോടി രൂപയിലധികം നേടി.

Image credits: google

ടൈഗര്‍ 3യെ മറികടന്നു

സല്‍മാൻ ഖാന്റെ ടൈഗര്‍ 3യുടെ കളക്ഷനെയാണ് ഡങ്കി മറികടന്നിരിക്കുന്നത്.

Image credits: google

ടൈഗര്‍ 3 നേടിയത് 464 കോടി രൂപ

സല്‍മാൻ ഖാന്റെ ടൈഗര്‍ 3 464 കോടി രൂപയായിരുന്നു ആകെ നേടിയത്.

 

Image credits: google

ഡങ്കിക്ക് പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയം

ഡങ്കി പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയമായി മാറിയിരിക്കുകയാണ്.

Image credits: google

രാജ്‍കുമാര്‍ ഹിറാനിയുടെ ഷാരൂഖ് ചിത്രം

സംവിധാനം രാജ്‍കുമാര്‍ ഹിറാനിയാണ്.

Image credits: google

മികച്ച സ്വീകാര്യത

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.

Image credits: google

ഷാരൂഖിന്റെ വേറിട്ട വേഷം

 ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം.

Image credits: google

കുതിക്കുന്ന ഡങ്കി, ഷാരൂഖ് ഖാൻ ചിത്രം ആകെ നേടിയത്

കുതിപ്പുമായി ഷാരൂഖിന്റെ ഡങ്കി, ഇന്ത്യയിലെ കളക്ഷൻ പുറത്ത്

സെക്കന്‍ഡ് 'മണ്‍ഡേ ടെസ്റ്റും' പാസ്സായി 'അനിമല്‍'; 11 ദിവസത്തെ കളക്ഷന്‍

'മണ്‍ഡേ ടെസ്റ്റി'ലും അത്ഭുതമായി അനിമല്‍; 4 ദിവസത്തെ കളക്ഷന്‍ പുറത്ത്