Box Office
ഡങ്കി ആഗോളതലത്തില്‍ നേടിയത് 444.44 കോടി രൂപ.
ഇന്ത്യയില്‍ നേടിയത് 218.17 കോടി.
സംവിധാനം രാജ്‍കുമാര്‍ ഹിറാനിയായിരുന്നു.
കുറഞ്ഞ ബജറ്റിലായിരുന്നു ഡങ്കി ഒരുക്കിയത്.
ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയിലാണ് ഡങ്കി സ്വീകരിക്കപ്പെടുന്നത്.
ഒടിടിയില്‍ ഡങ്കി ജിയോ സിനിമയിലാകും.
ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിയില്‍ ലഭിച്ചത്.
കുതിപ്പുമായി ഷാരൂഖിന്റെ ഡങ്കി, ഇന്ത്യയിലെ കളക്ഷൻ പുറത്ത്
സെക്കന്‍ഡ് 'മണ്‍ഡേ ടെസ്റ്റും' പാസ്സായി 'അനിമല്‍'; 11 ദിവസത്തെ കളക്ഷന്‍
'മണ്‍ഡേ ടെസ്റ്റി'ലും അത്ഭുതമായി അനിമല്‍; 4 ദിവസത്തെ കളക്ഷന്‍ പുറത്ത്
ആദ്യ ഒമ്പതില്‍ ഏതൊക്കെ ചിത്രങ്ങള്‍?കളക്ഷനില്‍ മുന്നില്‍ മലയാളവും