Box Office
ഫൈറ്ററിന് ഇന്ത്യയില്‍ മികച്ച നേട്ടമുണ്ടാക്കാനായിട്ടുണ്ട്.
തിങ്കളാഴ്‍ച ഇന്ത്യയില്‍ നിന്ന് 0.70 കോടി രൂപ നേടി.
ഇന്ത്യയില്‍ നിന്ന് ഫൈറ്റര്‍ നേടിയത് 207 കോടി രൂപ.
നായികയായി എത്തിയത് ദീപിക പദുക്കോണാണ്.
സംവിധാനം നിര്‍വഹിച്ചത് സിദ്ധാര്‍ഥ് ആനന്ദാണ്.
ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്‍ചിത് പൗലോസാണ്.
ഫൈറ്ററിന്റെ പ്രധാന ആകര്‍ഷണം ആകാശ ദൃശ്യങ്ങള്‍ എന്ന് റിപ്പോര്‍ട്ട്.
വീണില്ല; 'അന്വേഷിപ്പിന്‍ കണ്ടെത്തും' ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്
ഒടുവില്‍ ഫൈറ്ററിന് ഇന്ത്യയില്‍ നിന്നുള്ള കളക്ഷനില്‍ നിര്‍ണായക നേട്ടം
അന്വേഷിപ്പിൻ കണ്ടെത്തും നേടിയത് എത്ര?, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യയില്‍ നേട്ടവുമായി ഹൃത്വിക്കിന്റെ ഫൈറ്റര്‍, കളക്ഷൻ റിപ്പോര്‍ട്ട്