Box Office

മികച്ച വിജയം

മികച്ച വിജയമാണ് ഫൈറ്റര്‍ നേടിയിരിക്കുന്നത്.

Image credits: google

ഇന്ത്യയില്‍ നിന്ന് നേടിയത് 200 കോടിയില്‍ അധികം

ഇന്ത്യയില്‍ മാത്രം ഫൈറ്റര്‍ 200 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നുവെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

Image credits: google

ഇന്ത്യയില്‍ മികച്ച നേട്ടം

ഫൈറ്ററിന് ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് നിര്‍ണായക സംഖ്യയിലെത്തിയിരിക്കുന്നത്.

 

Image credits: google

നായിക ദീപിക പദുക്കോണ്‍

ദീപിക പദുക്കോണാണ് ഫൈറ്ററിലെ നായിക.

Image credits: google

സംവിധാനം സിദ്ധാര്‍ഥ് ആനന്ദ്

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്.

Image credits: google

ഛായാഗ്രാഹം സത്‍ചിത് പൗലോസ്

ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്‍ചിത് പൗലോസാണ്.

Image credits: google

ഫൈറ്ററില്‍ ആകര്‍ഷകമായി ആകാശ ദൃശ്യങ്ങള്‍

ഫൈറ്ററിന്റെ പ്രത്യേകത ആകാശ ദൃശ്യങ്ങളാണ്.

Image credits: google

അന്വേഷിപ്പിൻ കണ്ടെത്തും നേടിയത് എത്ര?, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയില്‍ നേട്ടവുമായി ഹൃത്വിക്കിന്റെ ഫൈറ്റര്‍, കളക്ഷൻ റിപ്പോര്‍ട്ട്

ഇത് അമ്പരപ്പിക്കുന്ന വിജയം, ഫൈറ്ററിന്റ കളക്ഷൻ റെക്കോര്‍ഡ് നേട്ടത്തില്‍

അമ്പരപ്പിച്ച് ഫൈറ്റര്‍, ഹൃത്വിക് ചിത്രത്തിന്റെ കളക്ഷനില്‍ കുതിപ്പ്