Box Office
മികച്ച വിജയമാണ് ഫൈറ്റര്‍ നേടിയിരിക്കുന്നത്.
വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ.
ഇന്ത്യൻ ബോക്സ് ഓഫീസില്‍ ഹൃത്വിക് ചിത്രം നേട്ടമുണ്ടാക്കുന്നു.
ഇന്ത്യയില്‍ നിന്ന് ഫൈറ്റര്‍ 162.75 കോടി രൂപയാണ് നേടിയത്.
ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്‍ചിത് പൗലോസാണ്.
ഫൈറ്ററിന്റെ ഒരു പ്രത്യേകത ആകാശ ദൃശ്യങ്ങള്‍ ആണ്.
ഇത് അമ്പരപ്പിക്കുന്ന വിജയം, ഫൈറ്ററിന്റ കളക്ഷൻ റെക്കോര്‍ഡ് നേട്ടത്തില്‍
അമ്പരപ്പിച്ച് ഫൈറ്റര്‍, ഹൃത്വിക് ചിത്രത്തിന്റെ കളക്ഷനില്‍ കുതിപ്പ്
ഫൈറ്റര്‍ 24 മണിക്കൂറില്‍ നേടിയത്, ഇതാ കണക്കുകള്‍
സല്‍മാൻ ഖാനെ വീഴ്‍ത്തി ഷാരൂഖ്, കളക്ഷനില്‍ ഡങ്കിക്ക് കുതിപ്പ്