Box Office
ആഗോളതലത്തില്‍ ഹൃത്വിക്കിന്റെ ഫൈറ്റര്‍ 156 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്.
വിദേശത്ത് ഫൈറ്റര്‍ ആകെ 43 കോടി രൂപയില്‍ അധികം നേടി.
ദീപിക പദുക്കോണാണ് നായികയായി എത്തിയത്.
ആകാശത്ത് നിന്നുള്ള വിസ്‍മയിപ്പിക്കുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ ഫൈറ്ററിന്റെ ആകര്‍ഷണമാകുന്നു.
സംവിധാനം സിദ്ധാര്‍ഥ് ആനന്ദാണ്.
ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്.
ഫൈറ്റര്‍ ഹൃത്വിക്കിന്റെ വൻ ഹിറ്റ് ചിത്രമായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫൈറ്റര്‍ 24 മണിക്കൂറില്‍ നേടിയത്, ഇതാ കണക്കുകള്‍
സല്‍മാൻ ഖാനെ വീഴ്‍ത്തി ഷാരൂഖ്, കളക്ഷനില്‍ ഡങ്കിക്ക് കുതിപ്പ്
കുതിക്കുന്ന ഡങ്കി, ഷാരൂഖ് ഖാൻ ചിത്രം ആകെ നേടിയത്
കുതിപ്പുമായി ഷാരൂഖിന്റെ ഡങ്കി, ഇന്ത്യയിലെ കളക്ഷൻ പുറത്ത്