Box Office

ഇതുവരെ നേടിയത് 2.84 കോടി

ഫൈറ്ററിന്റെ റിലീസിന് മാത്രം 2.84 കോടിയിലധികം ടിക്കറ്റ് ബുക്കിംഗില്‍ നിലവില്‍ ലഭിച്ചിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Image credits: google

നേട്ടം 24 മണിക്കൂറില്‍

ഇത്രയും നേടിയിരിക്കുന്നത് 24 മണിക്കൂറിനുള്ളിലാണ്.

 

Image credits: google

ഹൃത്വിക്കിന്റെ ഫൈറ്ററില്‍ ദീപിക

ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്.

Image credits: google

ഹൃത്വിക്കിനൊപ്പം അനില്‍ കപൂര്‍

അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Image credits: google

സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിനൊപ്പം ഹൃത്വിക്

സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദാണ്.

Image credits: google

സത്‍ചിത്തിന്റെ ക്യാമറയില്‍ ഹൃത്വിക്

 ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്.

Image credits: google

ഒടുവില്‍ എത്തിയത് വിക്രം വേദ

ഹൃത്വിക് റോഷൻ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രം വേദയാണ്.

Image credits: google

സല്‍മാൻ ഖാനെ വീഴ്‍ത്തി ഷാരൂഖ്, കളക്ഷനില്‍ ഡങ്കിക്ക് കുതിപ്പ്

കുതിക്കുന്ന ഡങ്കി, ഷാരൂഖ് ഖാൻ ചിത്രം ആകെ നേടിയത്

കുതിപ്പുമായി ഷാരൂഖിന്റെ ഡങ്കി, ഇന്ത്യയിലെ കളക്ഷൻ പുറത്ത്

സെക്കന്‍ഡ് 'മണ്‍ഡേ ടെസ്റ്റും' പാസ്സായി 'അനിമല്‍'; 11 ദിവസത്തെ കളക്ഷന്‍