Box Office

വീര സിംഹ റെഡ്ഡി

വീര സിംഹ റെഡ്ഡി 130 കോടി കളക്ഷനാണ് ആഗോള തലത്തില്‍ നേടിയത്. ബാലകൃഷ്‍ണ നായകനായിയെത്തിയപ്പോള്‍ 97.64 കോടി കളക്ഷൻ ഇന്ത്യയില്‍ നിന്ന് മാത്രമായി നേടി.

 

Image credits: our own

വാള്‍ട്ടര്‍ വീരയ്യ

ചിരഞ്‍ജീവിയുടെ വാള്‍ട്ടര്‍ വീരയ്യയുടെ കളക്ഷൻ 219 കോടി രൂപയാണ്.

Image credits: our own

വാരിസ്

വിജയ്‍യുടെ വാരിസ് നേടിയത് 300.98 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമായി 210.98  കോടിയും നേടി.

Image credits: our own

വാത്തി

ധനുഷ് നായകനായ വാത്തിയുടെ കളക്ഷൻ 116.2 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 77.29 കോടിയും.

Image credits: our own

ദസറ

വേള്‍ഡ്‍വൈഡില്‍ നാനിയുടെ ദസറ 118.5 കോടി രൂപയാണ് നേടിയത്.

Image credits: our own

വിരുപാക്ഷ

സായ് ധരം തേജയുടെ വിരൂപാക്ഷ 89.8 കോടിയാണ് ആഗോള തലത്തില്‍ നേടിയത്.

Image credits: our own

2018

ടൊവിനൊ തോമസിന്റെ '2018' 180.3 കോടിയാണ് ആകെ നേടിയത്. ഇന്ത്യയില്‍ നിന്ന് 110.53 കോടിയും.

Image credits: our own

ബേബി

ആനന്ദ് ദേവെരകൊണ്ടയുടെ ബേബി 80.85 കോടിയാണ് ആകെ നേടിയത്.

Image credits: our own

ജയിലര്‍

രജനികാന്തിന്റെ ജയിലര്‍ നേടിയത് 650 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമായി 343 കോടിയാണ് നേടിയത്.

Image credits: our own

'സ്പൈഡര്‍മാനെ' ഇന്ത്യക്കാര്‍ വീണ്ടും സ്വീകരിച്ചോ? നേടിയ കളക്ഷന്‍

യുകെ ബോക്സ് ഓഫീസിലെ ടോപ്പ് 10 തെന്നിന്ത്യന്‍ സിനിമകള്‍, നേടിയ കളക്ഷന്‍