Box Office

'ടൊവിനോ 50'

ടൊവിനോയുടെ 50-ാം ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം' അഥവാ 'എആര്‍എം'
 

Image credits: Tovino Thomas/ Facebook

ട്രിപ്പിള്‍ ടൊവി

നവാ​ഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ
 

Image credits: Tovino Thomas/ Facebook

ഓണം റിലീസ്

ഓണം റിലീസായി വ്യാഴാഴ്ച എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്

Image credits: Tovino Thomas/ Facebook

മികച്ച പ്രതികരണം

പോസിറ്റീവ് റിവ്യൂസ് ബോക്സ് ഓഫീസില്‍ പ്രതിഫലിച്ചോ?
 

Image credits: Tovino Thomas/ Facebook

ബോക്സ് ഓഫീസ്

ഇപ്പോഴിതാ ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്

Image credits: Tovino Thomas/ Facebook

കളക്ഷനില്‍ കുതിപ്പ്

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 3.50 കോടിയാണ് ആദ്യദിനം ചിത്രം നേടിയത്

Image credits: Tovino Thomas/ Facebook

ഡീസന്‍റ് ഓപണിംഗ്

ഇന്ത്യ നെറ്റ് കളക്ഷനാണ് ഇത്. മികച്ച സംഖ്യയുമാണ് ഇത്.
 

Image credits: ARM Trailer

റിലീസായി ഒരു മാസമായിട്ടും ഫൈറ്ററിന് കളക്ഷനില്‍ മികച്ച നേട്ടം

വീണില്ല; 'അന്വേഷിപ്പിന്‍ കണ്ടെത്തും' ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്

ഒടുവില്‍ ഫൈറ്ററിന് ഇന്ത്യയില്‍ നിന്നുള്ള കളക്ഷനില്‍ നിര്‍ണായക നേട്ടം

അന്വേഷിപ്പിൻ കണ്ടെത്തും നേടിയത് എത്ര?, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്