Box Office

ടൊവിനോയുടെ ആദ്യ റിലീസ്

ടൊവിനോയുടേതായി ഈ വര്‍ഷം ആദ്യമെത്തിയ റിലീസ് ആണ് അന്വേഷിപ്പിന്‍ കണ്ടെത്തും

Image credits: our own

നവാഗത ചിത്രം

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രത്തിന്‍റെ സംവിധാനം

Image credits: our own

കാക്കി യൂണിഫോം

ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്

Image credits: our own

മികച്ച അഭിപ്രായം

റിലീസ് ദിനം മുതല്‍ മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുകയാണ് ചിത്രം

Image credits: our own

വീഴാതെ മുന്നോട്ട്

പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമോ എന്ന് സിനിമാപ്രേമികള്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു

Image credits: our own

കേരളത്തില്‍ നിന്ന്

എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് 12 കോടിക്ക് മുകളില്‍ ചിത്രം നേടിക്കഴിഞ്ഞു ഇതുവരെ

Image credits: our own

ആഗോള തലത്തില്‍

ആഗോള ബോക്സ് ഓഫീസ് പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള നേട്ടം 18 കോടിയും

Image credits: our own

ഒടുവില്‍ ഫൈറ്ററിന് ഇന്ത്യയില്‍ നിന്നുള്ള കളക്ഷനില്‍ നിര്‍ണായക നേട്ടം

അന്വേഷിപ്പിൻ കണ്ടെത്തും നേടിയത് എത്ര?, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയില്‍ നേട്ടവുമായി ഹൃത്വിക്കിന്റെ ഫൈറ്റര്‍, കളക്ഷൻ റിപ്പോര്‍ട്ട്

ഇത് അമ്പരപ്പിക്കുന്ന വിജയം, ഫൈറ്ററിന്റ കളക്ഷൻ റെക്കോര്‍ഡ് നേട്ടത്തില്‍