Box Office
ബോളിവുഡ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ വര്‍ഷമാണ് 2023
ഷാരൂഖ് ഖാന്‍റെ പഠാനിലൂടെ നടത്തിയ തിരിച്ചുവരവ് മറ്റ് പല ചിത്രങ്ങളുടെയും വിജയത്തിന്‍റെ തുടക്കമായിരുന്നു
ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് അനിമല്‍
അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍റെ ചിത്രമെന്ന നിലയില്‍ പ്രീ റിലീസ് പബ്ലിസിറ്റി നേടി
സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടയിലും മികച്ച ഓപണിംഗ്
രണ്ടാം തിങ്കളാഴ്ചയും ചിത്രം മറികടന്നിരിക്കുകയാണ്
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്കനുസരിച്ച് 11 ദിവസത്തെ ആഗോള കളക്ഷന്‍ 737.98 കോടിയാണ്
'മണ്‍ഡേ ടെസ്റ്റി'ലും അത്ഭുതമായി അനിമല്‍; 4 ദിവസത്തെ കളക്ഷന്‍ പുറത്ത്
ആദ്യ ഒമ്പതില്‍ ഏതൊക്കെ ചിത്രങ്ങള്‍?കളക്ഷനില്‍ മുന്നില്‍ മലയാളവും
'സ്പൈഡര്‍മാനെ' ഇന്ത്യക്കാര്‍ വീണ്ടും സ്വീകരിച്ചോ? നേടിയ കളക്ഷന്‍
യുകെ ബോക്സ് ഓഫീസിലെ ടോപ്പ് 10 തെന്നിന്ത്യന്‍ സിനിമകള്‍, നേടിയ കളക്ഷന്‍