Box Office
പുഷ്പ 2വും അങ്ങനെ 1000 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്
ഏഴു ദിവസത്തില്‍ 1000 കോടി കടന്നു അല്ലു ചിത്രം, ഏറ്റവും വേഗത്തില്‍ 1000 കോടി നേടുന്ന ചിത്രമായി ഇതോടെ പുഷ്പ 2
അമീര്‍ ഖാന്‍ ചിത്രം ബോക്സോഫീസില്‍ നേടിയത് 2000 കോടിയാണ്
1810 കോടിയാണ് രാജമൗലിയുടെ ഇതിഹാസ ചിത്രം നേടിയത്.
രാജമൗലിയുടെ തന്നെ ചരിത്ര ചിത്രം 1390 കോടിയാണ് ബോക്സോഫീസില്‍ നേടിയത്.
പ്രശാന്ത് നീല്‍ യാഷ് ചിത്രം ബോക്സോഫീസില്‍ 1250 കോടി നേടി
ആഗോള ബോക്സോഫീസില്‍ 1200 കോടിയാണ് എപ്പിക് ചിത്രം നേടിയത്.
ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1148 കോടിയാണ് നേടിയത്
യാഷ് രാജ് നിര്‍മ്മിച്ച ഷാരൂഖ് ചിത്രം 1050 കോടിയാണ് നേടിയത്.
ബോക്സ് ഓഫീസില്‍ കൊളുത്തിയോ 'എആര്‍എം'? ആദ്യദിനം നേടിയത്
റിലീസായി ഒരു മാസമായിട്ടും ഫൈറ്ററിന് കളക്ഷനില്‍ മികച്ച നേട്ടം
വീണില്ല; 'അന്വേഷിപ്പിന്‍ കണ്ടെത്തും' ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്
ഒടുവില്‍ ഫൈറ്ററിന് ഇന്ത്യയില്‍ നിന്നുള്ള കളക്ഷനില്‍ നിര്‍ണായക നേട്ടം