Movie News
'സാറ്റര്‍ഡേ നൈറ്റി'ല്‍ 'സ്റ്റാൻലി' എന്ന കഥാപാത്രമായിരുന്നു നിവിൻ പോളി.
'അജിത്ത് തോമസ്' എന്ന സുഹൃത്തായി ചിത്രത്തില്‍ സിജു വില്‍സണും എത്തി.
'പൂച്ച സുനിലാ'യിരുന്നു അജു വര്‍ഗീസ്.
'ജസ്റ്റിൻ' എന്ന കഥാപാത്രമായിരുന്നു സൈജുവിന്റേത്.
ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമായിരുന്നു ലഭിച്ചത്.
റോഷൻ ആൻഡ്രൂസായിരുന്നു ചിത്രത്തിന്റെ സംവിധാനം.
'സാറ്റര്‍ഡേ നൈറ്റ്' ടെലിവിഷൻ പ്രീമിയറിന്.
ഏഷ്യാനെറ്റിലായിരിക്കും 'സാറ്റര്‍ഡേ നൈറ്റി'ന്റെ പ്രീമിയര്‍.
പ്രീമിയര്‍ എന്നായിരിക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.
നിവിന്റെ ചിരി നമ്പറുകളുള്ള ചിത്രം എന്തായാലും ടെലിവിഷൻ പ്രേക്ഷകര്‍ ഇഷ്‍ടപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രതികൂല കാലാവസ്ഥ; 'പദ്മിനി' എത്താൻ വൈകും
പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് 'ഹനുമാന്‍'; 11 ഭാഷകളില്‍ ആഗോള റിലീസ്
'ബ്രോ ഡാഡി' തെലുങ്ക് റീമേക്കിന്‍റെ സംവിധായകനെ തീരുമാനിച്ചു?
ഇന്ത്യയിലെ 4-ാമത്തെ എല്‍ഇഡി സ്ക്രീന്‍; മള്‍ട്ടിപ്ലെക്സുമായി അല്ലു