Movie News

വീണ്ടും അച്ഛനാകുന്നു

ഇതിഹാസ നടൻ തന്റെ പുതിയ ചിത്രമായ 'എബൗട്ട് മൈ ഫാദറി'ന്റെ പ്രീമിയര്‍ വേളയിലാണ് വീണ്ടും അച്ഛനാകുന്ന വിവരം പങ്കുവെച്ചിരിക്കുന്നത്.

Image credits: our own

ഏഴാമത്തെ കുട്ടി

നാല് പങ്കാളികളില്‍ നിന്നായി താരത്തിന് ഇതുവരെ ആറു കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.

 

Image credits: our own

ആദ്യ ഭാര്യ ഡയാനയില്‍ രണ്ട് മക്കള്‍

ആദ്യ ഭാര്യ ഡയാന ആബട്ടില്‍ ഡ്രേന എന്ന മകളും റാഫേല്‍ എന്ന മകനുമുണ്ട്.

Image credits: our own

ഇരട്ടക്കുട്ടികളുടെ അച്ഛൻ

മൂൻ കാമുകി ടൂക്കി സ്‍മിത്തില്‍ ഇരട്ടക്കുട്ടികളായ ജൂലിയനും ആരോണും ജനിച്ചു.

Image credits: our own

രണ്ട് മക്കള്‍

ഗ്രേയ്‍സ് ഹൈടവറെന്ന പങ്കാളിയില്‍ എലിയട്ട് എന്ന മകനും ഹെലൻ ഗ്രേയ്‍സ് എന്ന മകളുമുണ്ടായി.

Image credits: our own

കാമുകി ടിഫാനിയോ?

കാമുകിയായ ടിഫാനിയാണ് താരത്തിന്റെ പുതിയ പങ്കാളിയെന്ന് ഹോളിവുഡ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്.

Image credits: our own

റോബര്‍ട്ട് കാത്തിരിക്കുന്ന ചിത്രം 'എബൗട്ട് മൈ ഫാദര്‍'

നടൻ റോബര്‍ട്ടിന്റെ ചിത്രം 'എബൗട്ട് മൈ ഫാദര്‍' 26നാണ് റിലീസ്.

Image credits: our own

സാരിയഴകില്‍ രാജകുമാരിയെ പോലെ അഹാന, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

2018 ന് ഒപ്പം പൊന്നിയിന്‍ സെല്‍വനും പാച്ചുവും; സജീവമായി തിയറ്ററുകള്‍

തിയറ്ററുകളിലേക്ക് ഈ വാരം അഞ്ച് ചിത്രങ്ങള്‍; പുതിയ റിലീസുകള്‍