Movie News

രജനിയെ കണ്ട് ജയസൂര്യ

രജനികാന്തിനെ സന്ദര്‍ശിച്ച് നടന്‍ ജയസൂര്യ

Image credits: facebook.com/Jayasuryajayan

സ്വപ്നം പൂര്‍ത്തിയായി

തിരുവനന്തപുരത്ത് ഷൂട്ടിംഗിന് എത്തിയ രജനിയെ ഹോട്ടലില്‍ എത്തിയാണ് ജയസൂര്യ സന്ദര്‍ശിച്ചത്

Image credits: facebook.com/Jayasuryajayan

ചിത്രങ്ങള്‍ ജയസൂര്യ പങ്കുവച്ചു

ഇതിന്‍റെ ചിത്രങ്ങള്‍ ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

Image credits: facebook.com/Jayasuryajayan

ഓര്‍മ്മവച്ച നാള്‍ മുതലുള്ള ആഗ്രഹം

തന്‍റെ ഓര്‍മ്മവച്ച നാള്‍ മുതലുള്ള ആഗ്രഹം നടന്നുവെന്ന് നടന്‍ ജയസൂര്യ

Image credits: facebook.com/Jayasuryajayan

വിവിധ ചിത്രങ്ങള്‍

തലൈവരുമായുള്ള കൂടികാഴ്ചയുടെ വിവിധ ചിത്രങ്ങള്‍ ജയസൂര്യ പങ്കുവച്ചിട്ടുണ്ട്. 

Image credits: facebook.com/Jayasuryajayan

ഋഷഭ് ഷെട്ടിയുടെ സഹായം

കന്നട നടന്‍ ഋഷഭ് ഷെട്ടിയാണ് ഈ സ്വപ്നം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്ന് ജയസൂര്യ

Image credits: facebook.com/Jayasuryajayan

ലളിത്വമുള്ള മനുഷ്യന്‍

ഞാന്‍ ഇതുവരെ കണ്ട ഏറ്റവും ലളിത്വമുള്ള മനുഷ്യനാണ് രജനിയെന്ന് ജയസൂര്യ

Image credits: facebook.com/Jayasuryajayan

2018 സിനിമയുടെ അണിയറക്കാരും

നേരത്തെ 2018 സിനിമയുടെ അണിയറക്കാരും രജനിയെ സന്ദര്‍ശിച്ചു

Image credits: facebook.com/Jayasuryajayan

തലൈവര്‍ 170

തലൈവര്‍ 170ന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഇപ്പോള്‍ കേരളത്തിലാണ് ഉള്ളത്

Image credits: facebook.com/Jayasuryajayan

തിരുവനന്തപുരത്താണ് ചിത്രീകരണം

ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തിലുള്ള ചിത്രമാണിത്, തിരുവനന്തപുരത്താണ് ചിത്രീകരണം. 

Image credits: facebook.com/Jayasuryajayan

ധ്രുവിനെ നായകനാക്കാൻ മാരി സെല്‍വരാജ്, ചിത്രം തുടങ്ങുന്നു

'മൂസ കമിം​ഗ് സൂൺ..'; 500 കോടി ഷെയർ !

'സാറ്റര്‍ഡേ നൈറ്റ്' ടെലിവിഷൻ പ്രീമിയറിന്

പ്രതികൂല കാലാവസ്ഥ; 'പദ്മിനി' എത്താൻ വൈകും