Movie News
പത്താം സ്ഥാനത്താണ് കാര്‍ത്തിയാണ് ഇടംനേടിയത്.
ഒമ്പതാം സ്ഥാനത്ത് വിക്രമാണ്.
എട്ടാമത് യുവ നടൻ ശിവകാര്‍ത്തികേയനാണ്.
ഏഴാമത് വിജയ് സേതുപതിയും ഇടംനേടി.
ആറാം സ്ഥാനത്ത് കമല്‍ഹാസൻ ആണ്.
തൊട്ടുപിന്നില്‍ നടൻ രജനികാന്താണ്.
നാലാം സ്ഥാനത്ത് ധനുഷ് തുടരുന്നു.
മൂന്നാം സ്ഥാനത്ത് നടൻ സൂര്യയാണ്.
രണ്ടാമത് തമിഴകത്തിന്റെ തല അജിത്താണ്.
ഒന്നാം സ്ഥാനത്ത് ദളപതി വിജയ്‍യാണ്.
'കുറുപ്പി'നെ വീഴ്ത്തി 'ആവേശം'; ആദ്യവാരാന്ത്യത്തിൽ കസറിയ പടങ്ങൾ
ഇനി 'മഞ്ഞുമ്മല്‍ ബോയ്‍സി'ന്‍റെ ഊഴം; ഹാട്രിക് ഹിറ്റടിക്കുമോ മോളിവുഡ്?
'110 കോടിയൊന്നും തരാനാവില്ല'; 'കല്‍ക്കി' വിദേശ റിലീസ് പ്രതിസന്ധിയില്‍?
എങ്ങനെയുണ്ട് പുതിയ നിവിന്‍ പോളി ചിത്രം? ഇന്നറിയാം