Movie News

'കുറുപ്പി'നെ വെട്ടി ആവേശം

ആദ്യവാരാന്ത്യം മികച്ച കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരുമ്പോള്‍ കുറുപ്പ് എന്ന ദുല്‍ഖര്‍ ചിത്രത്തെ 'ആവേശം' സിനിമ മറികടന്നിട്ടുണ്ട്. 
 

Image credits: stockphoto

ആടുജീവിതം

ആദ്യവാരാന്ത്യം കളക്ഷനില്‍ ഒന്നാമത് ആടുജീവിതം(64.2 കോടി)ആണ്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ബ്ലെസിയാണ്. 
 

Image credits: our own

ലൂസിഫർ

മോഹൻലാൽ പൃഥ്വിരാജ് കോമ്പോയിലെ ലൂസിഫർ ആണ് രണ്ടാം സ്ഥാനത്ത്. 52.3കോടിയാണ് വാരാന്ത്യ കളക്ഷൻ.
 

Image credits: stockphoto

ഭീഷ്മപർവ്വം

മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവ്വം ആദ്യ ആഴ്ച പിന്നിട്ടപ്പോൾ നേടിയത് 46 കോടിയാണ്. 
 

Image credits: stockphoto

ആവേശം

നാല് ദിവസം മുൻപ് റിലീസ് ചെയ്ത ആവേശം ആണ് നാലാമത്. 42 കോടിയാണ് ഫഹദ് ചിത്രത്തിന്റെ കളക്ഷൻ.
 

Image credits: stockphoto

കുറുപ്പ്

ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പാണ് അഞ്ചാം സ്ഥാനത്ത്. 41 കോടിയാണ് ചിത്രത്തിന്റെ ആദ്യ ആഴ്ച കളക്ഷൻ. 
 

Image credits: stockphoto

മരക്കാർ

മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമാണ് അടുത്തത്. 37.8 കോടിയാണ് ചിത്രം നേടിയത്. 
 

Image credits: stockphoto

മഞ്ഞുമ്മൽ ബോയ്സ്

ചിദംബരത്തിന്റെ മൾട്ടി സ്റ്റാർ ചിത്രം മഞ്ഞുമ്മൽ ബോയ്സ് നേടിയത് 36.3 കോടിയാണ്. 
 

Image credits: stockphoto

വർഷങ്ങൾക്കു ശേഷം

ആദ്യവാരാന്ത്യം 36 കോടി നേടി വിനീത് ശ്രീനിവാസൻ ചിത്രമാണ് എട്ടാം സ്ഥാനത്ത്. 
 

Image credits: stockphoto

ഒടിയൻ

മോഹൻലാൽ ചിത്രം ഒടിയൻ 34.4കോടിയാണ് ആദ്യ ആഴ്ച നേടിയത്. 
 

Image credits: stockphoto

കണ്ണൂർ സ്ക്വാഡ്

2023ൽ റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് ആണ് പത്താം സ്ഥാനം സ്വന്തമാക്കിയത്. 32.4 കോടിയാണ് ആദ്യവാരാന്ത്യം ചിത്രം നേടിയത്. 
 

Image credits: stockphoto

ഇനി 'മഞ്ഞുമ്മല്‍ ബോയ്‍സി'ന്‍റെ ഊഴം; ഹാട്രിക് ഹിറ്റടിക്കുമോ മോളിവുഡ്?

'110 കോടിയൊന്നും തരാനാവില്ല'; 'കല്‍ക്കി' വിദേശ റിലീസ് പ്രതിസന്ധിയില്‍?

എങ്ങനെയുണ്ട് പുതിയ നിവിന്‍ പോളി ചിത്രം? ഇന്നറിയാം

തമിഴ്നാട്ടില്‍ വീണ്ടും തരംഗം തീര്‍ക്കാന്‍ നിവിന്‍; പ്രേമം റീ റിലീസിന്