കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയതിലൂടെ ശ്രദ്ധ നേടിയ ഇന്ത്യന്‍ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് (ചിത്രങ്ങള്‍ പകര്‍ത്തിയത്: അജിലാല്‍)
Image credits: our own
ഹിന്ദി, മലയാളം ഭാഷകളില്‍
ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രം മലയാളികളുടെ സവിശേഷ ശ്രദ്ധ നേടിയിരുന്നു
Image credits: our own
തിളങ്ങിയ മലയാളികള്‍
കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവരുടെ ചിത്രത്തിലെ സാന്നിധ്യമായിരുന്നു അതിന് കാരണം
Image credits: our own
കൂടുതല്‍ പ്രേക്ഷകരിലേക്ക്
ഇപ്പോഴിതാ ചിത്രം ഇന്ത്യയിലെ കൂടുതല്‍ സിനിമാപ്രേമികളിലേക്ക് എത്തുകയാണ്
Image credits: our own
എത്തിക്കുന്നത് റാണ ദഗുബാട്ടി
തെലുങ്ക് താരം റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രത്തിന്‍റെ വിതരണാവകാശം വാങ്ങിയിരിക്കുന്നത്.
Image credits: our own
കനി കുസൃതി
പാതി മുറിച്ച തണ്ണിമത്തന്‍റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായാണ് കനി കുസൃതി അന്ന് കാന്‍ ചലച്ചിത്രമേളയില്‍ എത്തിയത്
Image credits: our own
വാര്‍ത്തകളില്‍
ഇത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു
Image credits: our own
ഹേമ കമ്മിറ്റി
അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും കനി അഭിപ്രായം പറഞ്ഞിരുന്നു
Image credits: our own
അഭിപ്രായപ്രകടനം
ലൈംഗികാതിക്രമം മാത്രമല്ല ചര്‍ച്ചയാകേണ്ടതെന്നും വേതനത്തിലും മാനദണ്ഡം വേണമെന്നുമാണ് കനി പറഞ്ഞത്