Movie News
പ്രശാന്ത് വര്‍മ്മ ഒരുക്കുന്ന സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമാണ് സൂപ്പര്‍ഹീറോ വിഭാഗത്തില്‍ പെടുന്ന ഹനുമാന്‍
തെലുങ്ക് യുവതാരം തേജ സജ്ജ നായകനാവുന്ന ചിത്രത്തില്‍ അമൃത അയ്യര്‍ ആണ് നായിക. വരലക്ഷ്‍മി ശരത്‍കുമാര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
അഞ്ജനാദ്രി എന്ന ഗ്രാമത്തിലെ ഒരു സാങ്കല്‍പിക കഥാപാത്രമാണ് പ്രശാന്ത് വര്‍മ്മയുടെ ഹനുമാന്‍
2024 ജനുവരി 12 ആണ് പുതിയ റിലീസ് തീയതി. സംക്രാന്തി റിലീസ് ആയാണ് ചിത്രം എത്തുക.
വിഎഫ്എക്സ് വര്‍ക്കുകള്‍ നീളുന്നതാണ് റിലീസ് തീയതി നീട്ടാനുള്ള കാരണമായി പറയപ്പെടുന്നത്
ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ സ്പാനിഷ്, കൊറിയന്‍, ജാപ്പനീസ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം എത്തും.
അധീര എന്നാണ് പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
'ബ്രോ ഡാഡി' തെലുങ്ക് റീമേക്കിന്‍റെ സംവിധായകനെ തീരുമാനിച്ചു?
ഇന്ത്യയിലെ 4-ാമത്തെ എല്‍ഇഡി സ്ക്രീന്‍; മള്‍ട്ടിപ്ലെക്സുമായി അല്ലു
അനുവാദമില്ലാതെ ശരീരത്ത് സ്‍പര്‍ശിച്ചു, ആരാധകന് താക്കീതുമായി നടി
കാനില്‍ നിന്നുള്ള ഫോട്ടോകളുമായി അദിതി, കാമുകന്റെ കമന്റും ഹിറ്റ്