Movie News
ഒരു പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തിയ താരത്തിനൊപ്പം ഫോട്ടോയെടുക്കുമ്പോഴായിരുന്നു ആരാധകൻ സ്‍പര്‍ശിച്ചത്.
ആരാധകന്റെ പെരുമാറ്റത്തില്‍ നടി ഞെട്ടിപ്പോകുകയായിരുന്നു.
നടിയുടെ ഇടുപ്പില്‍ കൈ ചുറ്റിപ്പിടിച്ച് ഫോട്ടോയ്‍ക്ക് പോസ് ചെയ്യുകയായിരുന്നു ആരാധകൻ.
ശരീരത്തില്‍ തൊടരുത് എന്ന് നടി മാന്യമായി തന്നെ ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി.
സംഭവത്തില്‍ പ്രതികരിച്ച് ആഹാനയുടെ ആരാധകരും രംഗത്ത് എത്തി.
ഒരു പെണ്‍കുട്ടി നോ പറഞ്ഞാല്‍ ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് ആരാധകര്‍ പറഞ്ഞു.
'ലിപ്‍സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ'യെന്ന ചിത്രത്തില്‍ വേഷമിട്ട ആഹാന, 'സലാം വെങ്കി'യിലടക്കം ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രമായി എത്തിയിട്ടുണ്ട്.
കാനില്‍ നിന്നുള്ള ഫോട്ടോകളുമായി അദിതി, കാമുകന്റെ കമന്റും ഹിറ്റ്
ലക്ഷക്കണക്കിന് വിലയുള്ള ആഡംബര ബൈക്ക് ആരാധകന് സമ്മാനിച്ച് അജിത്ത്
തമിഴകത്തെ വീണ്ടും ഞെട്ടിക്കാൻ ഫഹദ്
ഇതിഹാസ നടൻ എഴുപത്തിയൊമ്പതാം വയസ്സില്‍ ഏഴാമത്തെ കുഞ്ഞിന്റെ അച്ഛനാകുന്നു