Movie News

നായകൻ ധ്രുവ്

ധ്രുവ് വിക്രമാണ് ചിത്രത്തില്‍ നായകനാകുക.

 

Image credits: Social Media

സ്‍പോര്‍ട്‍സ് ബയോപിക്

ചിത്രം ഒരു സ്‍പോര്‍ട്‍സ് ബയോപിക്കായിരിക്കും.

 

Image credits: Social Media

മനതി ഗണേശനായി ധ്രുവ്

ധ്രുവ് അര്‍ജുന അവാര്‍ഡ് ജേതാവായ താരം മനതി ഗണേശനായിട്ടായിരിക്കും വേഷമിടുക.

 

Image credits: Social Media

ഇനി കബഡി താരം

ധ്രുവ് കബഡിയില്‍ പരിശീലനം നടത്തുന്നുണ്ട്.

Image credits: Social Media

മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ആദ്യം

മാരി സെല്‍വരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ആദ്യമായിട്ടാണ് ധ്രുവ് വേഷമിടുന്നത്.

 

Image credits: Social Media

മനതി ഗണേശൻ ബന്ധു

മനതി ഗണേശൻ തന്റെ ബന്ധുവാണെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

 

Image credits: Social Media

കുറേ നാളത്തെ ആഗ്രഹം

കുറേ നാളായി അദ്ദേഹത്തിന്റെ കഥ സിനിമയാക്കാണം എന്ന് ആഗ്രഹിക്കുന്നുവെന്നും മാരി സെല്‍വരാജ്.

Image credits: Social Media

ആരൊക്കെയാകും മറ്റ് താരങ്ങള്‍?

ആരൊക്കെയായിരിക്കും മറ്റ് താരങ്ങള്‍ എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Image credits: our own

നീലം പ്രൊഡക്ഷൻസിന്റെ ബാനര്‍

മാരി സെല്‍വരാജ് സംവിധാനത്തിലുള്ള പുതിയ ചിത്രം പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസായിരിക്കും നിര്‍മിക്കുക.

Image credits: Social Media

ചിത്രീകരണം തൂത്തുക്കുടിയില്‍

തൂത്തുക്കുടിയിലായിരിക്കും പുതിയ ചിത്രത്തിന്റെ ചിത്രീകരണം.

Image credits: Social Media

'മൂസ കമിം​ഗ് സൂൺ..'; 500 കോടി ഷെയർ !

'സാറ്റര്‍ഡേ നൈറ്റ്' ടെലിവിഷൻ പ്രീമിയറിന്

പ്രതികൂല കാലാവസ്ഥ; 'പദ്മിനി' എത്താൻ വൈകും

പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് 'ഹനുമാന്‍'; 11 ഭാഷകളില്‍ ആഗോള റിലീസ്