Movie News

ബംഗാളി സുന്ദരി

ബംഗാളില്‍ നിന്ന് എത്തി മലയാളിയുടെ ഹൃദയം കവര്‍ന്ന നടിയാണ് മോക്ഷ

Image credits: Ajilal

കള്ളനും ഭഗവതിയും

'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലൂടെയാണ് മോക്ഷ മലയാളത്തില്‍ എത്തിയത്

Image credits: Ajilal

'ഭഗവതി' ശ്രദ്ധിക്കപ്പെട്ടു

റിലീസ് സമയത്തും പിന്നീട് ഒടിടിയില്‍ എത്തിയപ്പോഴും ഭഗവതിയായി എത്തിയ മോക്ഷ ശ്രദ്ധിക്കപ്പെട്ടു.

Image credits: Ajilal

ഈസ്റ്റ് കോസ്റ്റ് വിജയനൊപ്പം വീണ്ടും

കള്ളനും ഭഗവതിയും സംവിധാനം ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ അടുത്ത ചിത്രത്തിലും മോക്ഷയാണ് നായിക

Image credits: Ajilal

'ചിത്തിനി' എത്തുന്നു

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്തിനി സെപ്തംബര്‍ 27ന് തീയറ്ററുകളില്‍ എത്തും

Image credits: Ajilal

ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ

ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ഗണത്തിലൊരുങ്ങുന്ന ചിത്രമാണ് ചിത്തിനി

Image credits: Ajilal

നിലപാടുള്ള മോക്ഷ

ബംഗാളിലെ ഡോക്ടര്‍മാരുടെ പ്രക്ഷോഭത്തില്‍ തെരുവില്‍ നൃത്തം ചെയ്ത് മോക്ഷ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു

Image credits: Ajilal

മലയാള സിനിമ ബെസ്റ്റ്

മലയാള സിനിമ രംഗം സെയ്ഫാണ് എന്നാണ് കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മോക്ഷ പറഞ്ഞത്

Image credits: Ajilal

തെന്നിന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

തെന്നിന്ത്യന്‍ സിനിമയില്‍ തുടര്‍ന്നും വേഷങ്ങള്‍ ചെയ്യാനാണ് താല്‍പ്പര്യം എന്നാണ് മോക്ഷ പറയുന്നത്. 

Image credits: Ajilal

ഇനി ഒപ്പമില്ല ആ മാതൃ വാത്സല്യം; പൊന്നമ്മയെ തോളിലേറ്റി സുരേഷ് ​ഗോപി

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് തിയറ്ററുകളിലേക്കും

റാങ്കിംഗിൽ മാറ്റമുണ്ടോ?, പട്ടികയിലെ ആദ്യ 10 നടൻമാർ, ഒന്നാമൻ വിജയ നായകൻ

'കുറുപ്പി'നെ വീഴ്ത്തി 'ആവേശം'; ആദ്യവാരാന്ത്യത്തിൽ കസറിയ പടങ്ങൾ