ഇങ്ങനെ ഒരു പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ എത്തിയിട്ടില്ലെങ്കിലും തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നുണ്ട്
Image credits: Aashirvad Cinemas
സംവിധാനം ആര്?
ചിത്രത്തിന്‍റെ സംവിധായകനെ സംബന്ധിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കല്യാണ്‍ കൃഷ്ണയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്.
Image credits: twitter
ഹിറ്റ് ഡയറക്ടര്‍
സൊഗ്ഗഡേ ചിന്നി നയന, ബംഗരാജു, റാറണ്ടോയ് വെഡുക ചൂധം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കല്യാണ്‍
Image credits: twitter
താരനിര
ചിത്രത്തിന്‍റെ താരനിരയും പ്രേക്ഷകരില്‍ ഏറെ കൌതുകമുണര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Image credits: twitter
നായിക തൃഷ?
നായികയായി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് തൃഷയുടെ പേരാണ്. പൊന്നിയിന്‍ സെല്‍വനില്‍ ഒരു പ്രധാന കഥാപാത്രമായ തൃഷ ലിയോയില്‍ നായികയുമാണ്.
Image credits: twitter
സംക്രാന്തി റിലീസ്
പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്നാല്‍ ചിത്രം ചിരഞ്ജീവിയുടെ 2024 ലെ സംക്രാന്തി റിലീസ് ആയി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍