Movie News

സുഗത് സത്‍പതിക്കാണ് ബൈക്ക് സമ്മാനിച്ചിരിക്കുന്നത്.

നടൻ അജിത്തിന്റെ ബൈക്ക് ടൂര്‍ സംഘടിപ്പ സുഗത് സത്‍പതിക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

Image credits: Twitter

ബിഎംഡബ്യു സൂപ്പര്‍ ബൈക്കാണ് സമ്മാനം

ബിഎംഡബ്യു സൂപ്പര്‍ ബൈക്കാണ് ആരാധകന് താരം സമ്മാനിച്ചിരിക്കുന്നത്.

 

Image credits: Twitter

വില 12 ലക്ഷം രൂപ

പന്ത്രണ്ട് ലക്ഷം രൂപയാണ് ആഡംബര ബൈക്കിന്റെ വില.

Image credits: Twitter

നന്ദി പറഞ്ഞ് സുഗത് സത്‍പതി

അജിത്തിന് നന്ദി പറഞ്ഞ് സുഗത് പങ്കുവെച്ച കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Image credits: Twitter

സുഗത് അജിത്തിനൊപ്പം

നടൻ അജിത്തിനൊപ്പമുള്ള തന്റെ ചില ഫോട്ടോകളും സുഗത് പുറത്തുവിട്ടിട്ടുണ്ട്.

Image credits: Twitter

എകെ മോട്ടോ റൈഡ്

അജിത്ത് എകെ മോട്ടോ റൈഡ് എന്നാണ് തന്റെ കമ്പനിക്ക് പേരിട്ടിരിക്കുന്നത്.

Image credits: Twitter

സാഹസിക യാത്രയ്‍ക്ക് അജിത്തിന്റെ കമ്പനി

റൈഡേഴ്‍സിനും സാഹസികത ഇഷ്‍ടപ്പെടുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ഇന്ത്യയിലും വിദേശത്തുമായുള്ള യാത്രകളാണ് എകെ മോട്ടോ റൈഡ് വാഗ്‍ദാനം ചെയ്യുന്നത്.

Image credits: Twitter

തമിഴകത്തെ വീണ്ടും ഞെട്ടിക്കാൻ ഫഹദ്

ഇതിഹാസ നടൻ എഴുപത്തിയൊമ്പതാം വയസ്സില്‍ ഏഴാമത്തെ കുഞ്ഞിന്റെ അച്ഛനാകുന്നു

സാരിയഴകില്‍ രാജകുമാരിയെ പോലെ അഹാന, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

2018 ന് ഒപ്പം പൊന്നിയിന്‍ സെല്‍വനും പാച്ചുവും; സജീവമായി തിയറ്ററുകള്‍