Movie News

കോവിലകത്തെ തമ്പുരാട്ടി

കോവിലകത്തെ തമ്പുരാട്ടിയെന്ന് പറഞ്ഞാണ് അഹാന ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

രാജകുമാരി

കാണാൻ രാജകുമാരിയെ പോലെയുണ്ടെന്നും 'പൊന്നിയിൻ സെല്‍വനി'ലെ 'നന്ദിനി' ഇഫക്റ്റ് ആണെന്നും പ്രേക്ഷകര്‍ അഭിപ്രായം പറയുന്നു.

സാരിയഴക്

സാരിയഴകിലുള്ള അഹാനയുടെ ഫോട്ടോകള്‍ മനോഹരമായിരിക്കുന്നും മറ്റ് ചില കമന്റുകള്‍.

'അടി'യിലെ നായിക

'അടി' എന്ന ചിത്രമാണ് അഹാന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ 'അടി'

'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്.

'അഞ്‍ജലി'യായ അഹാന

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

പ്രിയ നടി

വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി 'ഞാന്‍ സ്റ്റീവ് ലോപ്പസും നടിയായി അഹാന കൃഷ്‍ണയും മാറി.

 

2018 ന് ഒപ്പം പൊന്നിയിന്‍ സെല്‍വനും പാച്ചുവും; സജീവമായി തിയറ്ററുകള്‍

തിയറ്ററുകളിലേക്ക് ഈ വാരം അഞ്ച് ചിത്രങ്ങള്‍; പുതിയ റിലീസുകള്‍