Movie News
വീണ്ടും കാണാം കാൻസ് എന്നാണ് ഫോട്ടോയ്‍ക്ക് അദിതി ക്യാപ്ഷൻ എഴുതിയത്.
'ഓ എന്റെ' എന്നെഴുതിയ സിദ്ധാര്‍ഥ് ഫോട്ടോയ്‍ക്ക് ഹൃദയ ചിഹ്നങ്ങളും കമന്റായി ചേര്‍ത്തു.
അദിതിയും സിദ്ധാര്‍ഥും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ കുറേക്കാലമായി പ്രചരിക്കുന്നുണ്ട്.
എന്നായിരിക്കും ഇരുവരുടെയും വിവാഹം എന്ന് ചോദിച്ച് ആരാധകരും എത്താറുണ്ട്.
വിവാഹക്കാര്യത്തില്‍ അദിതി റാവുവോ സിദ്ധാര്‍ഥോ ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
എന്തെങ്കിലും വിശേഷ അവസരങ്ങളില്‍ ഇരുവരും ആശംസകള്‍ പരസ്‍പരം കൈമാറാറുണ്ട്.
എന്തായാലും അദിതി ഹൈദരി റാവുവിന്റെ ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിന് വിലയുള്ള ആഡംബര ബൈക്ക് ആരാധകന് സമ്മാനിച്ച് അജിത്ത്
തമിഴകത്തെ വീണ്ടും ഞെട്ടിക്കാൻ ഫഹദ്
ഇതിഹാസ നടൻ എഴുപത്തിയൊമ്പതാം വയസ്സില്‍ ഏഴാമത്തെ കുഞ്ഞിന്റെ അച്ഛനാകുന്നു
സാരിയഴകില്‍ രാജകുമാരിയെ പോലെ അഹാന, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍