Movie News

ആ​ദരാഞ്ലികളുമായി..

മലയാളത്തിന്റെ കവിയൂർ പൊന്നമ്മയ്ക്ക് ആ​ദരാഞ്ലികൾ അർപ്പിക്കാൻ നൂറ് കണക്കിന് പേരാണ് എത്തിച്ചേരുന്നത്. എറണാകുളം കളമശ്ശേരി ടൗൺഹാളിൽ ആയിരുന്നു പൊതുദർശനം. 
 

Image credits: our own

പൊന്നമ്മയെ തോളിലേറ്റി

കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം തോളിലേറ്റി സുരേഷ് ​ഗോപി. ഒപ്പം രൺജി പണിക്കരും. 
 

Image credits: our own

മകനെ പോലെ ഒപ്പം..

കഴിഞ്ഞ ദിവസം ആശുപത്രി മുതൽ സുരേഷ് ​ഗോപി എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായിരുന്നു. 
 

Image credits: our own

എൻ്റെ പൊന്നമ്മച്ചേച്ചി...

'മലയാളത്തിൻ്റെ അമ്മക്ക്, എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ', എന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ​ഗോപി കുറിച്ചത്.
 

Image credits: our own

സുരേഷ് ​ഗോപിയ്ക്ക് ഒപ്പം

ചുക്കാൻ, ക്രിസ്ത്യൻ ബ്രദർസ്, മനസിലൊരു മണിമുത്ത് തുടങ്ങിയ നിരവധി സിനിമകളിൽ സുരേഷ് ഗോപിയും കവിയൂർ പൊന്നമ്മയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 
 

Image credits: our own

മലയാള സിനിമയുടെ അമ്മമുഖം

ഇരുപതാം വയസിൽ സത്യന്റെ അമ്മയായി തുടക്കമിട്ട കവിയൂർ പൊന്നമ്മ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി നടന്മാരുടെയും നടിമാരുടെയും അമ്മയായും മുത്തശ്ശിയായും വേഷമിട്ടു. 
 

Image credits: our own

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് തിയറ്ററുകളിലേക്കും

റാങ്കിംഗിൽ മാറ്റമുണ്ടോ?, പട്ടികയിലെ ആദ്യ 10 നടൻമാർ, ഒന്നാമൻ വിജയ നായകൻ

'കുറുപ്പി'നെ വീഴ്ത്തി 'ആവേശം'; ആദ്യവാരാന്ത്യത്തിൽ കസറിയ പടങ്ങൾ

ഇനി 'മഞ്ഞുമ്മല്‍ ബോയ്‍സി'ന്‍റെ ഊഴം; ഹാട്രിക് ഹിറ്റടിക്കുമോ മോളിവുഡ്?