Movie News

ഉദ്ഘാടനം ഇന്ന്

തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ് യാദവ് അടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ അല്ലു അര്‍ജുനൊപ്പം പങ്കെടുത്തു.

Image credits: twitter

ആഘോഷിച്ച് ആരാധകര്‍

ഉദ്ഘാടന വേദിയില്‍ നിന്നുള്ള അല്ലു അര്‍ജുന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്.

Image credits: twitter

എല്‍ഇഡി സ്ക്രീന്‍

നിരവധി ആധുനിക സൌകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നിര്‍മ്മിച്ചിരിക്കുന്ന മള്‍ട്ടിപ്ലെക്സ് ആണ് എഎഎ സിനിമാസ്. തെലുങ്ക് സംസ്ഥാനങ്ങളിലെ ആദ്യ എല്‍ഇഡി സ്ക്രീനുള്ള തിയറ്റര്‍ ആണ് ഇത്.

Image credits: twitter

ഇന്ത്യയില്‍ നാലാമത്

മുംബൈ, ദില്ലി, ബംഗളൂരു എന്നിവിടങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ നാലാമത്തെ എല്‍ഇഡി സ്ക്രീന്‍ തിയറ്റര്‍ ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image credits: twitter

ആഡംബരത്തോടെ

ആഡംബര സീറ്റിംഗും മനോഹരമായ ഇന്‍റീരിയറുമൊക്കെ തിയറ്ററിന്‍റെ പ്രത്യേകതയാണ്.

Image credits: twitter

മഹേഷ് ബാബുവിനും ദേവരകൊണ്ടയ്ക്കും പിന്നാലെ

തെലുങ്ക് താരങ്ങളില്‍ മള്‍ട്ടിപ്ലെക്സ് ഉടമയാവുന്ന മൂന്നാമത്തെ താരമാണ് അല്ലു. മഹേഷ് ബാബുവിനും വിജയ് ദേവരകൊണ്ടയ്ക്കും മള്‍ട്ടിപ്ലെക്സുകള്‍ ഉണ്ട്.

Image credits: twitter

ആദ്യം ആദിപുരുഷ്

നാളെ റിലീസ് ചെയ്യപ്പെടുന്ന ബിഗ് ബജറ്റ് പ്രഭാസ് ചിത്രം ആദിപുരുഷ് ആണ് പുതിയ തിയറ്ററിലെ ആദ്യ റിലീസ്.
 

Image credits: twitter

അനുവാദമില്ലാതെ ശരീരത്ത് സ്‍പര്‍ശിച്ചു, ആരാധകന് താക്കീതുമായി നടി

കാനില്‍ നിന്നുള്ള ഫോട്ടോകളുമായി അദിതി, കാമുകന്റെ കമന്റും ഹിറ്റ്

ലക്ഷക്കണക്കിന് വിലയുള്ള ആഡംബര ബൈക്ക് ആരാധകന് സമ്മാനിച്ച് അജിത്ത്

തമിഴകത്തെ വീണ്ടും ഞെട്ടിക്കാൻ ഫഹദ്