Movie News

2018, പിഎസ് 2, പാച്ചു

ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തിയറ്ററുകളെ സജീവമാക്കിയിരിക്കുകയാണ് മൂന്ന് ചിത്രങ്ങള്‍

മൗത്ത് പബ്ലിസിറ്റി

റിലീസ് ദിനത്തില്‍ ലഭിച്ച വന്‍ മൗത്ത് പബ്ലിസിറ്റി 2018 ന് കരുത്തായി

തിയറ്റര്‍ നിറച്ച് ജനം

ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 10 കോടിയിലേറെ

എവിടെയും പ്രിയം

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരാന്ത്യം 18 കോടി

ഫഹദ് ചിത്രത്തിനും കൈയടി

പാച്ചുവും അത്ഭുതവിളക്കും ആദ്യ 9 ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് 6.67 കോടി

ബോക്സ് ഓഫീസില്‍ നേട്ടം

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 10 കോടിയില്‍ ഏറെ

പുതിയ റിലീസുകളിലും വീണില്ല

പൊന്നിയില്‍ സെല്‍വന്‍ 2 കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 14.30 കോടി

തിയറ്ററുകളിലേക്ക് ഈ വാരം അഞ്ച് ചിത്രങ്ങള്‍; പുതിയ റിലീസുകള്‍