Bigg Boss

ബിഗ് ബോസിനോട് സെറീന

പ്രേക്ഷകരുടെയും എല്ലാ മത്സരാര്‍ഥികളുടെയും മനസിലുള്ള ഈ ചോദ്യം ഇന്ന് സെറീന തന്നെ ബിഗ് ബോസിനോട് ചോദിച്ചു.

Image credits: Hotstar

ചോദ്യം കണ്‍ഫെഷന്‍ റൂമില്‍

ഫാമിലി വീക്ക് പ്രമാണിച്ച് ഹൌസിലേക്ക് അമ്മ വന്നതിനു പിന്നാലെ ബിഗ് ബോസ് സെറീനയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. അപ്പോഴാണ് സെറീന റിനോഷിന്‍റെ കാര്യം ചോദിച്ചത്.

Image credits: Hotstar

എല്ലാവരുടെയും മനസിലുള്ള ചോദ്യം

റിനോഷേട്ടന്‍റെ കാര്യം ഒന്ന് അപ്ഡേറ്റ് ചെയ്യുമോ ബിഗ് ബോസ്, എല്ലാവരും ചോദിക്കുന്നതാണ്, സെറീന പറഞ്ഞു.

Image credits: Hotstar

ബിഗ് ബോസിന്‍റെ പ്രതികരണം

സംശയേതുമില്ലാതെ ബിഗ് ബോസിന്‍റെ പ്രതികരണവും ഉടന്‍ എത്തി- അത് അറിയിക്കുന്നതായിരിക്കും, എന്ന് മാത്രമാണ് ബിഗ് ബോസ് പറഞ്ഞത്.

Image credits: Hotstar

കാത്തിരിപ്പില്‍ പ്രേക്ഷകര്‍

അതേസമയം ഓരോ എപ്പിസോഡിന് ശേഷവുമുള്ള പ്രൊമോയില്‍ റിനോഷിനായുള്ള കാത്തിരിപ്പ് ബിഗ് ബോസ് പ്രേക്ഷകരില്‍ ഉണ്ട്.

Image credits: Hotstar

അപ്ഡേറ്റ് എപ്പോള്‍?

എന്നാല്‍ റിനോഷ് പോയിട്ട് ദിവസങ്ങള്‍ ആയിട്ടും ഇത് സംബന്ധിച്ച ഒരു അപ്ഡേറ്റും ബിഗ് ബോസ് നല്‍കിയിട്ടില്ല.

Image credits: Hotstar

റിനോഷ് ജോര്‍ജ്

സീസണ്‍ 5 ലെ ജനപ്രിയ മത്സരാര്‍ഥികളില്‍ ഒരാളായ റിനോഷ് തന്‍റേതായ രീതിയില്‍ ഗെയിം കളിക്കുന്ന ഒരാളും ആയിരുന്നു.

Image credits: Hotstar

അതെന്റെ നാവിന്റെ പ്രശ്നം, നീ ക്ഷമിക്ക്: സെറീനയോട് മാരാർ