Bigg Boss

ആരെയാണ് ഇഷ്‍ടം?

ഏറ്റവും ഇഷ്‍ടം ആരെയാണ് എന്ന് അഖിലാണ് ചോദിച്ചത്.

Image credits: hotstar

ഏറ്റവും ഇഷ്‍ടം ജുനൂട്ടനെ

ജുനൂട്ടനെ ആണ് ബിഗ് ബോസില്‍ ഏറ്റവും ഇഷ്‍ടം എന്നായിരുന്നു ലക്ഷ്‍മിയുടെ മറുപടി.

Image credits: hotstar

കാരണം എന്ത്?

ജുനൈസിനെ ഇഷ്‍ടപ്പെടാനുള്ള കാരണം എന്തെന്നും ലക്ഷ്‍മി വ്യക്തമാക്കി.

Image credits: hotstar

ജുനൈസ് പൊന്നുവിനെപ്പോലെ

മകള്‍ പൊന്നുവിനെപ്പോലെയാണ് ജുനൈസ് എന്നായിരുന്നു അഖിലിന്റെ ഭാര്യ പറഞ്ഞത്.

Image credits: hotstar

കാരണം ഇതാണ്

വഴക്കു കൂടും, ചിലയ്‍ക്കും പക്ഷേ പാവം ആണെന്നും വ്യക്തമാക്കി.

Image credits: hotstar

മകളെപ്പോലെ

പുതപ്പിനടിയില്‍ കൂടുന്ന ജുനൈസിനെ കാണുമ്പോള്‍ തന്റെ മകളെ പോലെയാണ് എന്നായിരുന്നു ലക്ഷ്‍മി വ്യക്തമാക്കിയത്.

Image credits: hotstar

ശരിക്കുമാണോ എന്ന് ജുനൈസ്

സീരിയസായി ശരിക്കും പറയുകയാണോ എന്ന് ജുനൈസും ചോദിച്ചു.

Image credits: hotstar

മറുപടിയുമായി ലക്ഷ്‍മി

അതേയെന്ന് ലക്ഷ്‍മി വീണ്ടും പറഞ്ഞു.

 

Image credits: hotstar

ക്യൂട്ട് ബേബി

ജുനൈസ് ക്യൂട്ട് ബേബിയെ പോലാണെന്നാണ് ഹൗസിലും ഇപ്പോള്‍ സംസാരം.

Image credits: hotstar

ഭാര്യയെ എടുത്തുയര്‍ത്തി അഖില്‍

മക്കളെ വാരിപ്പുണര്‍ന്നും ഭാര്യയെ എടുത്തുയര്‍ത്തിയുമായിരുന്നു അഖില്‍ വീട്ടിലേക്ക് സ്വീകരിച്ചത്.

Image credits: hotstar

'റിനോഷേട്ടന് എങ്ങനെയുണ്ട്'? സെറീനയുടെ ചോദ്യം, ബിഗ് ബോസിന്‍റെ പ്രതികരണം

അതെന്റെ നാവിന്റെ പ്രശ്നം, നീ ക്ഷമിക്ക്: സെറീനയോട് മാരാർ