Cricket
ഐപിഎല്‍ ചരിത്രത്തിലാദ്യമായി 200 വിക്കറ്റ് നേട്ടം തികക്കുന്ന ആദ്യ ബൗളറായി രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍.
മുംബൈ ഇന്ത്യൻസിന്‍റെ മുഹമ്മദ് നബിയെ സ്വന്തം ബൗളിംഗില്‍ പിടികൂടിയാണ് ചാഹല്‍ 200 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറായത്.
ഐപിഎല്ലില്‍ 153 മത്സരങ്ങളില്‍ നിന്നാണ് ചാഹല്‍ 200 വിക്കറ്റ് തികച്ചത്.
13 വിക്കറ്റുമായി സീസണിലെ വിക്കറ്റ് വേട്ടയിലും ചാഹല്‍ ഒന്നാമതെത്തി.
2013ല്‍ മുംബൈ ഇന്ത്യൻസിനായാണ് ചാഹല്‍ ഐപിഎല്ലില്‍ അരങ്ങേറിയത്.
2014ലെ താരലേലത്തിലാണ് ചാഹല്‍ ആദ്യമായി ആര്‍സിബി ജേഴ്സി അണിഞ്ഞത്. 2022വരെ അവരുടെ വിശ്വസ്ത സ്പിന്നര്‍
2022ലെ മെഗാ താരലേത്തില്‍ ആര്‍സിബി വിട്ട ചാഹല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തി.
2 കോടി രൂപക്കാണ് ചാഹല്‍ ആര്‍സിബി വിട്ട് രാജസ്ഥാനിലെത്തിയത്.
പവര്‍ പ്ലേയിലും ഡെത്ത് ഓവറുകളിലും ബുമ്രയെ വെല്ലാന്‍ ആരുമില്ല
ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചത് 10 താരങ്ങൾ; സഞ്ജുവിന് കാത്തിരിപ്പ്
കോലിയും വീഴും, യശസ്വിയുടെ നോട്ടം ഇനി ബ്രാഡ്‌മാന്‍റെ റെക്കോർഡിൽ
ജവഗല്‍ ശ്രീനാഥ് പിന്നിലായി; പുത്തന്‍ റെക്കോര്‍ഡുമായി രവീന്ദ്ര ജഡേജ