Cricket

ഇതുവരെ നടന്നത്

ഓവലില്‍ ഇതുവരെ നടന്നത് 104 മത്സരങ്ങള്‍ ഇതില്‍ ടോസ് നേടിയ ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തത് 88 തവണ.

Image credits: Getty

ടോസ് നിര്‍ണായകമോ

ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് 38 മത്സരങ്ങളില്‍. രണ്ടാമത് ബാറ്റ് ചെയ്ത ടീം 29 മത്സരങ്ങളിലും ജയിച്ചു.

 

Image credits: Getty

ശരാശരി സ്കോര്‍

ഒന്നാം ഇന്നിംഗ്സില്‍ 343, രണ്ടാം ഇന്നിംഗ്സില്‍ 304, മൂന്നാം ഇന്നിംഗ്സില്‍ 238, നാലാം ഇന്നിംഗ്സില്‍ 156.

Image credits: Getty

സ്പിന്നര്‍മാര്‍ക്ക് റോളുണ്ടോ

ആദ്യ മൂന്ന് ദിവസം പേസര്‍മാരെയും അവസാന രണ്ട് ദിവസം സ്പിന്നര്‍മാരെയും തുണക്കുന്നതാണ് ഓവലിലെ ചരിത്രം.

Image credits: Getty

ഇന്ത്യ കളിച്ചത് 14 ടെസ്റ്റില്‍

ഓവലില്‍ 14 ടെസ്റ്റില്‍ കളിച്ച ഇന്ത്യ രണ്ടെണ്ണം ജയിച്ചു, മൂന്നെണ്ണം തോറ്റു, ഏഴ് സമനിലയായി.

Image credits: Getty

ഓസ്ട്രേലിയ കളിച്ചത് 34 ടെസ്റ്റില്‍

ഓസ്ട്രേലിയ ഓവലില്‍ കളിച്ചത് 34 ടെസ്റ്റില്‍. ഏഴെണ്ണം ജയിച്ചു, 17 തോല്‍വി, 14 സമനില.

Image credits: Getty

ഇന്ത്യ ജയിച്ചു ഓസീസ് തോറ്റു

ഓവലില്‍ അവസാനം കളിച്ച മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 157 റണ്‍സിന് തകര്‍ത്തപ്പോള്‍ ഓസീസ് ഇംഗ്ലണ്ടിനോട് 137 റണ്‍സിന് തോറ്റു.

 

Image credits: Getty

ഉയര്‍ന്ന സ്കോര്‍-ചെറിയ സ്കോര്‍

ഓവലിലെ ഉയര്‍ന്ന സ്കോര്‍ ഇംഗ്ലണ്ടിന്‍റെ പേരില്‍ 903-7, കുറഞ്ഞ സ്കോര്‍ ഓസ്ട്രേലിയയുടെ പേരില്‍ 44ന് ഓള്‍ ഔട്ട്.

Image credits: Getty

ഓവലിലെ ടെസ്റ്റ് ഫൈനല്‍: ഇന്ത്യന്‍സമയം, ലൈവ്; അറിയേണ്ടതെല്ലാം

ഒന്നും രണ്ടുമല്ല, ഫൈനലില്‍ ഇന്ത്യക്ക് നഷ്‌ടം നാല് താരങ്ങളെ!

കരിയറില്‍ ഭയപ്പെടുത്തിയ ഒരേയൊരു ബൗളറെക്കുറിച്ച് സെവാഗ്

ഓവലില്‍ കാറ്റ് കിഷന് അനുകൂലം, ഭരത് പ്ലേയിംഗ് ഇലവനിലെത്തുമോ; സാധ്യതകള്‍