Cricket

പാക് തലപ്പത്ത്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ പാകിസ്ഥാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു

Image credits: Getty

ലങ്കന്‍ വധം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയതോടെയാണ് പാകിസ്ഥാന്‍റെ മേല്‍ക്കൈ

Image credits: Getty

വമ്പന്‍ ജയങ്ങള്‍

ആദ്യ ടെസ്റ്റിൽ നാല് വിക്കറ്റിന് ജയിച്ച പാകിസ്ഥാൻ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 222 റൺസിനും ലങ്കയെ തകർത്തു

Image credits: Getty

ഇന്ത്യ രണ്ടാമത്

ഇതോടെ പാകിസ്ഥാന് 24 പോയിന്‍റും 100 പോയിന്‍റ് ശരാശരിയുമായി, 16 പോയിന്‍റുള്ള ടീം ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്

Image credits: Getty

പണി വരുന്നു

പാകിസ്ഥാന് പണി വരുന്നതേയുള്ളൂ, ഓസ്ട്രേലിയക്കെതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത പരമ്പര
 

Image credits: Getty

റാങ്കിംഗ്

ഓസ്ട്രേലിയ മൂന്നും ഇംഗ്ലണ്ട് നാലും വെസ്റ്റ് ഇൻഡീസ് അഞ്ചും സ്ഥാനത്താണ്

Image credits: Getty

ഫൈനല്‍ ഇങ്ങനെ

2025 വരെയുള്ള ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ പോയിന്‍റ് കിട്ടുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക

Image credits: Getty

ഇന്ത്യന്‍ തോല്‍വികള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവസാന രണ്ട് ഫൈനലിലും ടീം ഇന്ത്യ തോൽക്കുകയായിരുന്നു

Image credits: Getty

ലോകകപ്പ് നേടണോ, മലയാളി ടീമില്‍ വേണം; അതാണ് ചരിത്രം

ലോകകപ്പിലെ ഇന്ത്യ- പാക് അങ്കം; നിര്‍ണായക തീരുമാനം നാളെ?

സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍; ഇന്ത്യന്‍ ഏകദിന സാധ്യതാ ഇലവന്‍

ഹിറ്റ്‌മാനിസം; ജയവര്‍ധനെയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ