Cricket

ആദ്യ നാലും ഇന്ത്യക്കാര്‍

ലോകത്തിലെ ധനികരായ ക്രിക്കറ്റ് താരങ്ങളില്‍ ആദ്യ നാലുപേരും ഇന്ത്യൻ താരങ്ങളാണ്.

Image credits: Getty

ഒന്നാമന്‍ സച്ചിന്‍

1425 കോടി രൂപയുടെ ആസ്തിയുള്ള ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്.

Image credits: Getty

രണ്ടാമന്‍ ധോണി

1040 കോടി രൂപയുടെ ആസ്തിയുമായി രണ്ടാം സ്ഥാനത്തുള്ളത് മുന്‍ നായകന്‍ എം എസ് ധോണി

 

Image credits: Getty

കോലി മൂന്നാമത്

ഇന്ത്യൻ താരം വിരാട് കോലിയുടെ ആസ്തി 1020 കോടി രൂപ. ധനികരായ ക്രിക്കറ്റ് താരങ്ങളില്‍ മൂന്നാമത്.

Image credits: Getty

നാലാത് ദാദ

മുന്‍ നായകന്‍ സൗരവ് ഗാംഗുലി 634 കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനത്ത്.

 

Image credits: Getty

റിക്കി പോണ്ടിംഗ്

480 കോടി രൂപയുടെ ആസ്തിയുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് ആണ് അഞ്ചാമത്

 

Image credits: Getty

ഷെയ്ന്‍ വോണ്‍

അന്തരിച്ച ഓസീസ്  സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് 409 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്.

Image credits: Getty

ക്രിസ് ഗെയ്ല്‍

വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന് 375 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വിവരം.

 

Image credits: Getty

വീരേന്ദര്‍ സെവാഗ്

ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗാണ്. 332 കോടി രൂപയാണ് സെവാഗിന്‍റെ ആസ്തിമൂല്യം.

 

Image credits: Getty

പാറ്റ് കമിന്‍സ്

ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിന് 320 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്

Image credits: Getty

പത്താമത് യുവരാജ്

പത്താം സ്ഥാനത്തുള്ള ഇന്ത്യയുടെ യുവരാജ് സിംഗിന് 266 കോടി രൂപയുടെ സമ്പത്തുണ്ടെന്നാണ് വിവരം

Image credits: Getty

ആദ്യ പത്തില്‍ രോഹിത് ഇല്ല

സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ ലിസ്റ്റില്‍ ആദ്യ 10ല്‍ രോഹിത് ശര്‍മയില്ലെന്നതാണ് ശ്രദ്ധേയം.

 

Image credits: Getty
Find Next One