Cricket

ഇനി രണ്ട് ഏകദിനങ്ങള്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങളില്‍ സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിക്കുമോ?

Image credits: Getty

സ്ക്വാഡിലുണ്ടായിട്ടും...

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ സ്ക്വാഡിലുണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍

Image credits: Getty

എന്ത് ചെയ്യും?

ആദ്യ ഏകദിനത്തില്‍ പ്ലേയിംഗ് ഇലവനില്‍ എത്തിയെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചില്ല

Image credits: Getty

ശ്രേയസ് അയ്യരില്ല

രണ്ടും മൂന്നും ഏകദിനങ്ങളില്‍ ശ്രേയസ് അയ്യര്‍ കളിക്കാത്തതോടെ സഞ്ജു സാംസണിന് അവസരം നല്‍കണം

Image credits: Getty

മികച്ച റെക്കോര്‍ഡ്

ഏകദിനത്തില്‍ 12 ഇന്നിംഗ്‌സുകളില്‍ 55.71 ശരാശരിയില്‍ സഞ്ജുവിന് 390 റണ്‍സ് സമ്പാദ്യമായുണ്ട്

Image credits: Getty

പ്രോട്ടീസിന് അറിയാം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മുമ്പ് പുറത്താവാതെ നേടിയ 86* റണ്‍സാണ് ഉയര്‍ന്ന ഏകദിന സ്കോര്‍
 

Image credits: Getty

നമ്പര്‍ 3

രണ്ടാം ഏകദിനത്തില്‍ ശ്രേയസിന് പകരം മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സഞ്ജു യോഗ്യനാണ് എന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു

Image credits: Getty

വേണം സ്ഥാനക്കയറ്റം

12 ഇന്നിംഗ്‌സുകളില്‍ മൂന്ന് അര്‍ധസെഞ്ചുറിയുള്ള താരത്തിന് ബാറ്റിംഗ് നിരയില്‍ സ്ഥാനക്കയറ്റം ലഭിച്ചാല്‍ ഗുണമാകും

Image credits: Getty

രാഹുല്‍ മാറി ചിന്തിക്കണം

അഞ്ചോ ആറോ നമ്പറിലാവും ദക്ഷിണാഫ്രിക്കയില്‍ സഞ്ജു ബാറ്റ് ചെയ്യുക എന്നായിരുന്നു നേരത്തെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ സൂചിപ്പിച്ചിരുന്നത്

Image credits: Getty

അരങ്ങേറ്റം 2021ല്‍

ശ്രീലങ്കയ്ക്കെതിരെ 2021 ജൂലൈ 23ന് കൊളംബോയിലായിരുന്നു സഞ്ജു സാംസണിന്‍റെ ഏകദിന അരങ്ങേറ്റം

Image credits: Getty

എത്ര പേർക്കറിയാം? എലൈറ്റ് പട്ടികയില്‍ രോഹിത്, ധോണി, കൂടെ സഞ്ജു സാംസണ്‍

വനിതാ പ്രീമിയര്‍ ലീഗ്: കോടികളടിച്ച് ഇന്ത്യന്‍ അണ്‍ക്യാപ്ഡ് താരങ്ങള്‍

ഇന്ത്യന്‍ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക് 'ലോട്ടറി'; പണച്ചാക്ക് നിറയും

ആദ്യ ട്വന്‍റി 20; ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പ് സാധ്യത, ഒരു തിരിച്ചടി