Cricket

24.75 കോടിയോ?

എന്തുകൊണ്ടാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ഐപിഎല്‍ 2024 മിനി താരലേലത്തില്‍ 24.75 കോടി രൂപ ലഭിച്ചത്?

Image credits: our own

മുതലാകുമോ...

സ്റ്റാര്‍ക്കിനെ പോലെ എന്നും പരിക്കുള്ള താരത്തിനായി ഇത്രയധികം തുക കെകെആര്‍ ചിലവഴിക്കേണ്ടതുണ്ടോ എന്ന ചോദ്യം സജീവം

Image credits: Getty

മറുപടിയെത്തി

ഈ വിമര്‍ശനത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ ജേസന്‍ ഗില്ലസ്‌പി
 

Image credits: Getty

ഇടംകൈ സ്വിങ്

'സ്വിങ് ലഭിക്കുന്ന ഇടംകൈയന്‍ പേസര്‍മാര്‍ ഒരു ടീമിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നാണ് സ്റ്റാര്‍ക്കിന് ലഭിച്ച തുക തെളിയിക്കുന്നത്'

Image credits: Getty

ഐപിഎല്‍ സമ്പന്നം

'സ്റ്റാര്‍ക്കിന് നല്‍കുന്നത് വമ്പന്‍ തുകയാണ് എന്നറിയാം, എന്നിരുന്നാലും ഐപിഎല്‍ വളരെ സമ്പന്നമായ ക്രിക്കറ്റ് ലീഗാണ്' 

Image credits: Getty

തൃപ്തികരമോ മറുപടി?

ഇത്രയുമാണ് എന്തിന് മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി എന്ന ചോദ്യത്തിന് ഗില്ലസ്‌പിയുടെ മറുപടി 

Image credits: Getty

കോളാകുമോ കുളമാകുമോ

എന്തായാലും സ്റ്റാര്‍ക്കിന്‍റെ ഐപിഎല്ലിലേക്കുള്ള മടങ്ങിവരവില്‍ കെകെആറിന് ഈ തുക വസൂലാകുമോ എന്ന് കാത്തിരുന്നറിയാം

Image credits: Getty

അത്ര മോശമല്ല

ഐപിഎല്‍ കരിയറില്‍ 27 മത്സരങ്ങളില്‍ 7.17 ഇക്കോണമിയില്‍ 34 വിക്കറ്റാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. 

Image credits: Getty

പല‍ര്‍ക്കും ലോട്ടറി! ഐപിഎല്‍ ലേലത്തില്‍ ഉയ‍ര്‍ന്ന വിലകിട്ടിയ 10 പേ‍ര്‍

ആദ്യം ധോണി, പിന്നെയോ? ഐപിഎല്ലില്‍ ഓരോ എഡിഷനിലേയും വിലയേറിയ താരങ്ങള്‍

രണ്ടാം ഏകദിനം; സഞ്ജു സാംസണിന് പറ്റിയ ബാറ്റിംഗ് പൊസിഷന്‍ ഇതാണ്

എത്ര പേർക്കറിയാം? എലൈറ്റ് പട്ടികയില്‍ രോഹിത്, ധോണി, കൂടെ സഞ്ജു സാംസണ്‍