Cricket
ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ലോകകപ്പുകളാണ് ഇന്ത്യന്‍ പുരുഷ ടീം നേടിയത്
1983 ഏകദിന ലോകകപ്പും 2007 ട്വന്‍റി 20 ലോകകപ്പും 2011 ഏകദിന ലോകകപ്പും
മൂന്ന് അവസരത്തിലും ഒരു മലയാളി ഇന്ത്യൻ ടീമിലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്
ടീം ഇന്ത്യ ആദ്യം കപ്പുയര്‍ത്തിയ 1983ൽ സുനിൽ വത്സനായിരുന്നു ഇന്ത്യൻ ടീമിലെ മലയാളി
പക്ഷേ ടൂർണമെന്‍റിൽ ഒരു മത്സരത്തിൽ പോലും കളിക്കാനുള്ള ഭാഗ്യം താരത്തിന് കിട്ടിയില്ല
2007ലും 2011ലും എസ് ശ്രീശാന്ത് ഇന്ത്യൻ ടീമിന്റെ വിജയത്തിൽ പങ്കാളിയായി
2023ൽ സഞ്ജുവിന് അവസരമൊരുങ്ങുമോയെന്നാണ് ഏവരും കാത്തിരിക്കുന്നത്
സ്‌പെഷ്യലിസ്റ്റ് ബാറ്ററായും വിക്കറ്റ് കീപ്പറായും ടീമിലെത്താന്‍ സഞ്ജുവിന് അവസരമുണ്ട്
ലോകകപ്പിലെ ഇന്ത്യ- പാക് അങ്കം; നിര്‍ണായക തീരുമാനം നാളെ?
സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍; ഇന്ത്യന്‍ ഏകദിന സാധ്യതാ ഇലവന്‍
ഹിറ്റ്‌മാനിസം; ജയവര്‍ധനെയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ
'ധോണി- ജഡേജ തര്‍ക്കം വെറും മാധ്യമസൃഷ്‌ടി'; ആഞ്ഞടിച്ച് റായുഡു