Cricket

ലോകകപ്പില്‍ ആരൊക്കെ?

2024 ട്വന്‍റി 20 ലോകകപ്പിനുള്ള അന്തിമ സ്ക്വാഡില്‍ ഏതൊക്കെ ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിക്കും

Image credits: Getty

30 താരങ്ങള്‍

15 താരങ്ങള്‍ക്കാണ് അവസരമെങ്കിലും 30 കളിക്കാരെയാവും ഇന്ത്യന്‍ സെലക്ഷനിനായി പരിഗണിക്കുക
 

Image credits: Getty

ഐപിഎല്‍ നിര്‍ണായകം

ഐപിഎല്‍ 2024 എഡിഷനിലെ താരങ്ങളുടെ പ്രകടനം അനുസരിച്ചാവും അന്തിമ തീരുമാനം

Image credits: Getty

പ്ലാനിംഗ് സൂപ്പര്‍

ഓരോ പൊസിഷനിലേക്കും രണ്ട് വീതം താരങ്ങളെ പരിഗണിച്ചാണ് എണ്ണം 30ല്‍ എത്തിച്ചിരിക്കുന്നത്

Image credits: Getty

രോഹിത്തും കോലിയും

സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മ്മയും ലോകകപ്പ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്

Image credits: Getty

പോര് പൊടിപാറും

ഐപിഎല്ലില്‍ തിളങ്ങുന്ന യുവ താരങ്ങളും ചേരുമ്പോള്‍ സെലക്ഷന്‍ പോരാട്ടം കടുക്കും

Image credits: Getty

സഞ്ജു സാംസണ്‍?

രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണ്‍ ഇടംപിടിക്കുമോ എന്നതും ആകാംക്ഷ
 

Image credits: Getty

ഐപിഎല്‍ മുഖ്യം

ഐപിഎല്ലില്‍ തിളങ്ങിയാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ പരിഗണിക്കാതിരിക്കാനാവില്ല

Image credits: Getty

ഏകദിന വിക്കറ്റ് വേട്ട: ഒന്നാമത് ഷമിയല്ല, പക്ഷെ ആദ്യ 10ൽ 4 ഇന്ത്യക്കാ‍ർ

സ്റ്റാര്‍ക്കിന് 24.75 കോടിയോ; തലയില്‍ കൈവെക്കേണ്ട, കാരണമുണ്ട്!

പല‍ര്‍ക്കും ലോട്ടറി! ഐപിഎല്‍ ലേലത്തില്‍ ഉയ‍ര്‍ന്ന വിലകിട്ടിയ 10 പേ‍ര്‍

ആദ്യം ധോണി, പിന്നെയോ? ഐപിഎല്ലില്‍ ഓരോ എഡിഷനിലേയും വിലയേറിയ താരങ്ങള്‍